സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ്
Friday, December 9, 2022 1:02 AM IST
കോ​ട്ട​യം: കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​സി​ടി​എ) സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് 10, 11 തീ​യ​തി​ക​ളി​ല്‍ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെന്‍റ​റി​ല്‍ ന​ട​ക്കും. 10 നു ​രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഉ​മാ തോ​മ​സ് എം​എ​ല്‍​എ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍, വി.​ടി. ബ​ല​റാം, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡന്‍റ് നാ​ട്ട​കം സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.