അ​തി​ര​മ്പു​ഴ സെ​ൻ്റ് മേ​രീ​സി​ൽ സ്കൂ​ൾ ദി​നാ​ഘോ​ഷം
Friday, December 9, 2022 1:02 AM IST
അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ സ്കൂ​​ൾ​​ദി​​നാ​​ഘോ​​ഷ​​വും ശ​​താ​​ബ്ദി സ്മ​​ര​​ണി​​ക​​യു​​ടെ പ്ര​​കാ​​ശ​​ന​​വും ന​​ട​​ത്തി.

സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ സ്കൂ​​ൾ ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും സ്മ​​ര​​ണി​​ക പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ച്ചു. ഹെ​​ഡ്മി​​സ്ട്ര​​സ് ലി​​ജി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗം ബേ​​ബി​​നാ​​സ് അ​​ജാ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് ജ​​യിം​​സ് കു​​ര്യ​​ൻ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​സ​​ച്ചി​​ൻ കു​​ന്ന​​ത്ത്, സ്മ​​ര​​ണി​​ക എ​​ഡി​​റ്റ​​ർ​​മാ​​രാ​​യ ബെ​​ന്നി പൊ​​ന്നാ​​രം, സി​​ബി സ്ക​​റി​​യ, അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഫാ.​ ​ബി​​നു കൂ​​ട്ടു​​മ്മേ​​ൽ, അ​​നൂ​​പ് ജോ​​സ​​ഫ്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജാ​​സ്മി​​ൻ മാ​​ത്യു, സ്കൂ​​ൾ ലീ​​ഡ​​ർ ജോ​​സ്മി ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പി​​ടി​​എ സെ​​ക്ര​​ട്ട​​റി പോ​​ൾ തോ​​മ​​സ്, രാ​​ജു എം. ​​ജോ​​ർ​​ജ്, ജോ​​ബി​​ൻ ജെ. ​​മു​​ക​​ളേ​​ൽ, റോ​​യി​​മോ​​ൻ ജോ​​സ​​ഫ്, ജൂ​​ബി​​ൻ ജോ​​ർ​​ജ്, ജി​​ജി എം.​​എം, ജോ​​ഷി ജോ​​സ​​ഫ്, ആ​​ദ​​ർ​​ശ് കെ. ​​അ​​ക്വി​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.