സ്ലീവാപുരം പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
Friday, December 9, 2022 1:04 AM IST
ക​ടു​​ത്തു​​രു​​ത്തി: സ്ലീ​​വാ​​പു​​രം (ഉ​​റു​​മ്പു​​ക​​ല്ലേ​​ല്‍) മാ​​ര്‍ സ്ലീ​​വാ മു​​ത്ത​​പ്പ​​ന്‍റെ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഫ്രാ​​ന്‍​സീ​​സ് സേ​​വ്യ​​യ​​റി​​ന്‍റെ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30 ന് ​വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് കു​​ള​​ങ്ങ​​ര കൊ​​ടി​​യേ​​റ്റും.

തു​​ട​​ര്‍​ന്ന് നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ജോ​​ര്‍​ജ് മ​​ടു​​ക്കാ​​വി​​ല്‍. ഏ​​ഴി​​ന് വാ​​ര്‍​ഡു​​ത​​ല പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. നാ​​ളെ രാ​​വി​​ലെ 6.45 ന് ​​വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ഫി​​ലി​​പ്പ് കു​​ള​​ങ്ങ​​ര. വൈ​​കു​​ന്നേ​​രം 6.30ന് ​​വാ​​ര്‍​ഡു​​ത​​ല പ്ര​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. എ​​ട്ടി​​ന് സ്ലീ​​വാ​​പു​​രം ജം​​ഗ്ഷ​​നി​​ല്‍ പ്ര​​ദ​​ക്ഷി​​ണ സം​​ഗ​​മം.

ഒ​​മ്പ​​തി​​ന് തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം - റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, ആ​​കാ​​ശ വി​​സ്മ‍​യം. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 11നു ​​രാ​​വി​​ലെ 5.45 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ത​​ക​​ടി​​യേ​​ല്‍, 10ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന - ഫാ. ​​കു​​ര്യ​​ന്‍ ആ​​നി​​ത്താ​​നം, സ​​ന്ദേ​​ശം - ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട്ട​​മു​​ക​​ളേ​​ല്‍, 12 ന് ​​പ്ര​​ദ​​ക്ഷി​​ണം, ഏ​​ഴി​​ന് നാ​​ട​​കം 12നു ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ജോ​​സ് വ​​ട​​ക്കേ​​നെ​​ല്ലി​​ക്കാ​​ട്ടി​​ല്‍, തു​​ട​​ർ​​ന്നു സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.30ന് ​​കൊ​​ടി​​യി​​റ​​ക്ക്.‌ തി​​രു​​ക​​ര്‍​മ​​ങ്ങ​​ള്‍​ക്കു വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് കു​​ള​​ങ്ങ​​ര നേ​​തൃ​​ത്വം ന​​ല്കും.