ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Friday, December 9, 2022 1:04 AM IST
കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ല്‍ നാ​​ളെ ജ​​ല​​വി​​ത​​ര​​ണം മു​​ട​​ങ്ങും. വാ​​ട്ട​​ര്‍ അ​​ഥോ​റി​​റ്റി ഓ​​ഫീ​​സി​​ല്‍ നി​​ല്‍​ക്കു​​ന്ന വ​​ലി​​യ മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു മാ​​റ്റു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 11കെ​​വി ലൈ​​നി​​ല്‍നി​​ന്നു​​ള്ള വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​നാ​​ല്‍ ഹൈ​ലെ​​വ​​ല്‍ ടാ​​ങ്കി​​ല്‍നി​​ന്നു കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ 15, 16, 17, 18, 19, 20 എ​​ന്നീ വാ​​ര്‍​ഡു​​ക​​ളി​​ലെ ജ​​ല​​വി​​ത​​ര​​ണം നാ​​ളെ​​യും ഞാ​​യ​​റാ​​ഴ്ച​​യും ത​​ട​​സ​​പ്പെ​​ടും. ലോ ​​ലെ​​വ​​ല്‍ ടാ​​ങ്കി​​ല്‍നി​​ന്നും ഉ​​ള്ള സ​​പ്ലൈ സാ​​ധാ​​ര​​ണ രീ​​തി​​യി​​ല്‍ ന​​ട​​ക്കു​​മെ​​ന്നും ജ​​ല അ​​ഥോ​​റി​​ട്ടി അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.