വൈ​​ദ്യു​​തി മു​​ട​​ങ്ങും
Friday, December 9, 2022 1:04 AM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ മു​​ത​​ല്‍ ചെ​​മ്മ​​നം​പ​​ടി, ആ​​റ്റു​​മാ​​ലി ഡോ​​ക്ട​​ര്‍​സ് ഗാ​​ര്‍​ഡ​​ന്‍, ക​​ലു​​ങ്ക്, ഗാ​​ന്ധി​​ന​​ഗ​​ര്‍ ജം​​ഗ്ഷ​​ന്‍, സം​​ക്രാ​​ന്തി, നീ​​ലി​​മം​​ഗ​​ലം, മു​​ണ്ട​​കം, ഓ​​ള്‍​ഡ് എം​​സി റോ​​ഡ്, ചാ​​ത്തു​​കു​​ളം, ഈ​​ഴ​​മാ​​ലി പ​​ടി, പ​​ള്ളി​​പ്പു​​റം, മാ​​മൂ​​ട്, ഇ​​രു​​മ്പ​​നം, ബ്ലെ​​സി പ​​ടി, മു​​ള്ള​​ങ്കു​​ഴി, കു​​ഴി​​യാ​​ലി പ​​ടി വ​​രെ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ 5.30 വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.

കൂ​​രോ​​പ്പ​​ട: മ​​ഞ്ഞാ​​മ​​റ്റം, മു​​ക്കം​​കു​​ടി, ക​​ണി​​പ​​റ​​മ്പ് ട്രാ​​ന്‍​സ്‌​​ഫോ​​റു​​ക​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.

കു​​റി​​ച്ചി: കാ​​ലാ​​യി​​ല്‍​പ്പ​​ടി, കേ​​ര​​ള ബാ​​ങ്ക്, ഔ​​ട്ട് പോ​​സ്റ്റ് എ​​ന്നീ ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ​​യും മ​​ല​​കു​​ന്നം ന​​മ്പ​​ര്‍-2, പ്ലാ​​മൂ​​ട് എ​​ന്നീ ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ളി​​ല്‍ ഭാ​​ഗി​​ക​​മാ​​യും വൈ​​ദ്യു​​തി മു​​ട​​ങ്ങും.

നാ​​ട്ട​​കം: മു​​ലേ​​ടം മേ​​ല്‍​പ്പാ​​ലം, മ​​ണി​​പ്പു​​ഴ എ​​ന്നീ ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​റു​​ക​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 5.30 വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.

പ​​ള്ളം: ക​​ല്ലു​​ങ്ക​​ല്‍ ക​​ട​​വ്, ചോ​​ഴി​​യ​​ക്കാ​​ട്, ഓ​​ട്ട​​കാ​​ഞ്ഞി​​രം, അ​​ഞ്ച​​ട്ട് ക​​ട​​വ്, പ​​ന​​ച്ചി​​ക്കാ​​ട് അ​​മ്പ​​ലം, പ​​ള്ളം പോ​​സ്‌​​റ്റോ​​ഫീ​​സ്, പ​​ള്ളം എ​​സ്എ​​ന്‍​ഡി​​പി, വാ​​ല​​യി​​ല്‍ ക​​ട​​വ് എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ 9.30 ആ​​റു വ​​രെ ഭാ​​ഗീ​​ക​​മാ​​യി വൈ​​ദ്യു​​തി മു​​ട​​ങ്ങും.

അ​​യ​​ര്‍​ക്കു​​ന്നം: തി​​രു​​വ​​ഞ്ചൂ​​ര്‍ എ​​സ്ബി​​ടി, സ്‌​​കൂ​​ള്‍, ടെ​​മ്പി​​ള്‍, ച​​മ​​യ​​ങ്ക​​ര എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.