കാ​ട്ടാ​മ്പാ​ക്ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ൾ
Friday, December 9, 2022 1:07 AM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​ട്ടാ​​മ്പാ​​ക്ക് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ മ​​ര്‍​ത്ത് മ​​റി​​യം ആ​​ര്‍​ച്ച് ഡീ​​ക്ക​​ന്‍ തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍ കൊ​​ടി​​യേ​​റ്റി. ഇ​​ന്ന് വൈ​​കു​ന്നേ​​രം 5.30 ന് ​​കു​​രി​​ശു​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് ജ​​പ​​മാ​​ല പ്ര​​ദി​​ക്ഷ​​ണം.

നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക​​ഴു​​ന്ന് പ്ര​​ദി​​ക്ഷ​​ണ​​ത്തി​​ന് സ്വീ​​ക​​ര​​ണം, തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് പ്ര​​ദി​​ക്ഷ​​ണം, പ്ര​​സം​​ഗം, 8.30ന് ​​പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം, ആ​​കാ​​ശ വി​​സ്മ​​യം.
പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ജി​​നു മ​​ച്ചു​​കു​​ഴി സി​​എം​​ഐ, 10ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന, തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം, 11.45 ന് ​​പ്ര​​ദ​​ക്ഷി​​ണം. 12നു ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന തു​​ട​​ര്‍​ന്ന് സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം. എ​​ട്ടി​​ന് കൊ​​ടി​​യി​​റ​​ക്ക്, തി​​രു​​സ്വ​​രൂ​​പ പു​​നഃ പ്ര​​തി​​ഷ്ഠ.