അനധികൃത വാഹന പാർക്കിംഗ് പടിഞ്ഞാറെ നടയിൽ ഗതാഗതകുരുക്ക് രൂക്ഷം
Friday, December 9, 2022 1:08 AM IST
വൈ​​ക്കം: വൈ​​ക്കം​ പ​​ടി​​ഞ്ഞാ​​റെ ന​​ട​​ഗോ​​പു​​രം മു​​ത​​ൽ ബോ​​ട്ടു​​ജെ​​ട്ടി വ​​രെ​​യു​​ള്ള റോ​​ഡി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗ് ന​​ഗ​​ര​​ത്തി​​ൽ ഗ​​താ​​ഗ​​ത കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​ക്കു​​ന്നു.​​ന​​ഗ​​ര​​സ​​ഭ ഓ​​ഫീ​​സി​​ന് സ​​മീ​​പം ക​​ച്ചേ​​രി​​ക്ക​​വ​​ല, താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​നു മു​​ൻ​​വ​​ശം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഗ​​താ​​ഗ​​ത കു​​രു​​ക്ക്ഏ​​റ്റ​​വു​​മ​​ധി​​കം അ​​നു​​ഭ​​പ്പെ​​ടു​​ന്ന​​ത്.

ന​​ഗ​​ര​​ത്തി​​ലെ ഓ​​ട പോ​​ലും അ​​ധി​​കൃ​​ത​​രു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ അ​​ന​​ധി​​കൃ​​ത​​മാ​​യി കൈ​യേ​​റി വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ​​തി​​നാ​​ൽ കാ​​ൽ​​ന​​ട​​ക്കാ​​ർ വാ​​ഹ​​ന​​മി​​ടി​​ക്കാ​​തെ ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്.

വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​ന് മ​​തി​​യാ​​യ സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് വ​​രു​​ന്ന​​വ​​രു​​ടെ വാഹനങ്ങൾ റോ​​ഡ​​രി​​കിലാ​​ണ് പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​ത്.