അം​ഗ​പ​രി​മി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി റോ​ട്ട​റി ക്ല​ബ്
Friday, December 9, 2022 1:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക അം​​ഗ​​പ​​രി​​മ​​ത ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ച​​ങ്ങ​​നാ​​ശേ​​രി റോ​​ട്ട​​റി ക്ല​​ബ്ബും ചെ​​ത്തി​​പ്പു​​ഴ മെ​​ട്രോ ഓ​​ര്‍​ത്തോ​​റ്റി​​ക്‌​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന കൈ​​ത്താ​​ങ്ങ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അം​​ഗ​​പ​​രി​​മി​​ത​​ര്‍​ക്കു​​ള്ള കൃ​​ത്രി​​മ കൈ​​കാ​​ലു​​ക​​ളു​​ടെ​​യും ച​​ല​​ന സ​​ഹാ​​യി​​ക​​ളു​​ടെ​​യും വി​​ത​​ര​​ണം ചെ​​യ്തു. റോ​​ട്ട​​റി ക്ല​​ബ് പ്ര​​സി​​ഡ​​ന്റ് ലാ​​ലി​​ച്ച​​ന്‍ മെ​​ട്രോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

റോ​​ട്ട​​റി ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ കൃ​​ഷ്ണ​​ന്‍ ജി. ​​നാ​​യ​​ര്‍ മു​​ഖ്യാ​​ഥി​​തി​​യാ​​യി​​രു​​ന്നു. മി​​ക​​ച്ച ന​​വ മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​നു​​ള്ള പു​​ര​​സ്‌​​കാ​​രം വി​​പി​​ന്‍ രാ​​ജി​​ന് സ്‌​​ക​​റി​​യ ജോ​​സ് കാ​​ട്ടൂ​​ര്‍ കൈ​​മാ​​റി. എ.​​ജി ക​​ണ്ണ​​ന്‍ എ​​സ് പ്ര​​സാ​​ദ്, ഡോ. ​​ബേ​​ബി ജ​​യിം​​സ്, ജോ​​ജി മോ​​ന്‍ ജോ​​യ്, എ.​​ജി ഷാ​​ജി, റോ​​ട്ട​​റ​​ന്‍ ആ​​ഷ്‌​​ലി ജേ​​ക്ക​​ബ്, ബെ​​ന്നി വ​​ട്ട​​ക്കാ​​ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.