ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​ന്‍റെ കാ​​രു​​ണ്യ​​ഹ​​സ്ത​​മാ​​യി നെ​​ടും​​കു​​ന്നം മ​​ദ​​ര്‍ തെ​​രേ​​സാ ഹോ​​മി​​ന് വാ​​ഹ​​നം
Friday, December 9, 2022 1:09 AM IST
നെ​​ടും​​കു​​ന്നം: ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​ന്‍റെ കാ​​രു​​ണ്യ​​ഹ​​സ്ത​​മാ​​യി നെ​​ടും​​കു​​ന്നം മ​​ദ​​ര്‍ തെ​​രേ​​സാ ഹോ​​മി​​ന് വാ​​ഹ​​നം. ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് ഹോ​​ര്‍​മി​​സ് മെ​​മ്മോ​​റി​​യ​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ സി​​എ​​സ്ആ​​ര്‍ പ്രോ​​ജ​​ക്ടി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് നെ​​ടും​​കു​​ന്നം ശാ​​ഖ​​യി​​ല്‍നി​​ന്നു​​മാ​​ണ് മ​​ദ​​ര്‍ തെ​​രേ​​സ ഹോ​​മി​​ന് വാ​​ഹ​​നം ന​​ല്‍​കി​​യ​​ത്. ബാ​​ങ്ക് റീ​​ജി​​യ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ അ​​ശോ​​ക്‌​കു​​മാ​​ര്‍ അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന് താ​​ക്കോ​​ല്‍ കൈ​​മാ​​റി.
ക്രി​സ്തു ജ്യോ​തി സ്‌​കൂ​ളി​ല്‍ പാ​സിം​ഗ്
ഔ​ട്ട് ഔ​ട്ട് പ​രേ​ഡ്
ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് നെ​​ടും​​കു​​ന്നം മാ​​നേ​​ജ​​ര്‍ സ​​ച്ചി​​ന്‍ ജേ​​ക്ക​​ബ് പോ​​ള്‍, ഫാ.​​ജോ​​ര്‍​ജ് കൂ​​ട​​ത്തി​​ല്‍, റ​​വ.​​ഡോ.​​മാ​​ത്യു പു​​ഞ്ച​​യി​​ല്‍, മ​​ദ​​ര്‍ തെ​​രേ​​സ ഹോം ​​ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പ​​ഴേ​​മ​​ഠം, ഫാ. ​​സൈ​​ജു അ​​യ്യ​​ങ്ക​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.