പ​ണ്ടാ​ര​ക്ക​ളം ഫ്ലൈ​ഓ​വ​റി​ല്‍ ഇ​ന്ന് രാ​ത്രി ഗ​താ​ഗ​ത നി​രോ​ധ​നം
Friday, December 9, 2022 1:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സി റോ​​ഡി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ര്‍​മി​​ക്കു​​ന്ന പ​​ണ്ടാ​​ര​​ക്ക​​ളം ഫ്ലൈ ​ഓ​​വ​​റി​​ന്‍റെ സ്ലാ​​ബ് കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യു​​ന്ന പ്ര​​വൃ​​ത്തി ഇ​​ന്ന് രാ​​ത്രി ഒ​​മ്പ​​തു മു​​ത​​ല്‍ നാ​​ളെ രാ​​വി​​ലെ ആ​​റു​​വ​​രെ ന​​ട​​ത്തു​​ന്ന​​തി​​നാ​​ല്‍ ഈ ​​ഭാ​​ഗ​​ത്തു​​കൂ​​ടി​​യു​​ള്ള ഗ​​താ​​ഗ​​തം നി​രോ​ധി​ച്ചു.

ഈ ​​ഭാ​​ഗ​​ത്തൂ​​ടെ ക​​ട​​ന്നു പോ​​കാ​​നു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും (എ​​മ​​ര്‍​ജ​​ന്‍​സി വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പ​​ടെ)​ പെ​​രു​​ന്ന, തി​​രു​​വ​​ല്ല, അ​​മ്പ​​ല​​പ്പു​​ഴ വ​​ഴി​​യോ പൂ​​പ്പ​​ള്ളി, ച​​മ്പ​​ക്കു​​ളം എ​​സ്എ​​ന്‍ ക​​വ​​ല​​വ​​ഴി ആ​​ല​​പ്പു​​ഴ​​ക്കും, ആ​​ല​​പ്പു​​ഴ​​യി​​ല്‍നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​മ്പ​​ല​​പ്പു​​ഴ തി​​രു​​വ​​ല്ല വ​​ഴി​​യോ എ​​സ്.​​എ​​ന്‍. ക​​വ​​ല -ച​​മ്പ​​ക്കു​​ളം​പൂ​​പ്പ​​ള്ളി വ​​ഴി പോ​​കേ​​ണ്ട​​തു​​മാ​​ണ്. കൈ​​ന​​ക​​രി റോ​​ഡി​​ല്‍ മ​​ട​വീ​​ണ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ള്ള​​തി​​നാ​​ല്‍ ഈ ​​റോ​​ഡി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം സാ​​ധ്യ​​മ​​ല്ല.