പൈ​ക ക​പ്പേ​ള​യി​ല്‍ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് 16ന് ​കൊ​ടി​യേ​റും
Friday, December 9, 2022 10:25 PM IST
പൈ​ക: പൈ​ക ക​പ്പേ​ള​യി​ല്‍ അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് 16നു ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 5.30ന് ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തൂ​ര്‍ കൊ​ടി​യേ​റ്റും. 17നു ​രാ​വി​ലെ 5.30നും 6.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍. 5.15നു ​ക​പ്പേ​ള​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ബാ​ൻ​ഡ് ഷോ.
18​നു രാ​വി​ലെ 5.15നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 7.15ന് ​ന​വീ​ക​രി​ച്ച ദേവാ​ല​യ​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പും പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യും - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പത്തി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തൂ​ര്‍. ഉച്ച​ക​ഴി​ഞ്ഞ് 3.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ബി​ബി​ന്‍ തോ​മ​സ് പൂ​ത്തൂ​ര്‍. സ​ന്ദേ​ശം - ഫാ. ​മാത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്.