ഡോ.സി.​​​എ​​​സ്. ബി​​​ജു​​​വി​​​ന് മി​​​ക​​​ച്ച ഇം​​​ഗ്ലീ​​​ഷ് അ​​​ധ്യാ​​​പ​​​ക​​​ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു
Saturday, December 10, 2022 12:53 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി കോ​​​ള​​​ജ് മു​​​ന്‍പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. ജോ​​​ര്‍ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക​​​ച്ച ഇം​​​ഗ്ലീ​​​ഷ് അ​​​ധ്യാ​​​പ​​​ക​​​ന് ന​​​ല്‍കു​​​ന്ന പ്ര​​​ഥ​​​മ പു​​​ര​​​സ്‌​​​കാ​​​രം തൃ​​​ശൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നും ഗ​​​വേ​​​ഷ​​​ക​​​നു​​​മാ​​​യ ഡോ. ​​​സി.​​​എ​​​സ്. ബി​​​ജു​​​വി​​​ന് കേ​​​ര​​​ള ഗ​​​വ​​​ര്‍ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ സ​​​മ്മാ​​​നി​​​ച്ചു.

എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ. ​​​റെ​​​ജി പി. ​​​കു​​​ര്യ​​​ന്‍, ഇം​​​ഗ്ലീ​​​ഷ് വ​​​കു​​​പ്പ് മേ​​​ധാ​​​വി പ്ര​​​ഫ. പി.​​​ജെ. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.