തി​രു​നാ​ളാഘോഷം
Tuesday, January 24, 2023 10:16 PM IST
വ​ണ്ട​ൻ​പ​താ​ൽ തി​രു​നാ​ൾ

വ​ണ്ട​ൻ​പ​താ​ൽ: സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെബസ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 27 മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ് ക​ണി​യാം​പ​ടി​യ്ക്ക​ൽ അ​റി​യി​ച്ചു.
27നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​നു ക​ലാ​സ​ന്ധ്യ. 28നു ​രാ​വി​ലെ 6.30ന് ​നൊ​വേ​ന, 6.45 വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​നു നാ​ട​കം. 29നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30നു ​ജ​പ​മാ​ല, നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, 5.30ന് ​സ്നേ​ഹ​വി​രു​ന്ന്, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ലൈ​റ്റ് ഷോ, ​ആ​കാ​ശ​വി​സ്മ​യം.

പ​റ​ത്താ​നം പ​ള്ളി​യി​ൽ

പ​റ​ത്താ​നം: വ്യാ​കു​ല​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 27 മു​ത​ൽ 30 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​ക്ക​ൽ അ​റി​യി​ച്ചു. 27നു ​വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​വാ​ഹ​ന വെ​ഞ്ചരി​പ്പ്, 6.45 ന് ​ക​ലാ​സ​ന്ധ്യ.
28നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ന​ക്കു​ഴി ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 4.30ന് ​വെ​ട്ടു​ക​ല്ലാം​കു​ഴി കു​രി​ശ​ടി വെ​ഞ്ചെ​രി​പ്പ്, അ​ഞ്ചി​നു ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​റം​ശാ, എ​ട്ടി​നു ബോം​ബെ ലേ​ലം.
29നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് അ​റ​ക്ക​ൽ, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പു​തി​യാ​പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം നാ​ലി​നു സു​റി​യാ​നി ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ത​യ്യി​ൽ, 5.45ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ഗാ​ന​മേ​ള. 30ന് ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

പു​ളി​ക്ക​ൽ​ക​വ​ല പ​ള്ളി​യി​ൽ

പു​ളി​ക്ക​ൽ​ക​വ​ല: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
27നു ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഹ​ന​വെ​ഞ്ചരി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​നു വാ​ദ്യ​മേ​ളം. 29നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​ന്പി​ൽ എം​സി​ബി​എ​സ്. 10ന് ​വി​ശു​ദ്ധ കുർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സ്ക​റി​യ സ്രാ​ന്പി​ക്ക​ൽ, 12ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​ജൂ​ഡ് കോ​യി​ൽ​പ്പ​റ​ന്പി​ൽ എം​സി​ബി​എ​സ്, രാ​ത്രി ഏ​ഴി​ന് നാടകം.