ചീ​ങ്ക​ല്ലേ​ല്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 24, 2023 10:31 PM IST
മോ​നി​പ്പ​ള്ളി: ചീ​ങ്ക​ല്ലേ​ല്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നു 27നു ​കൊ​ടി​യേ​റും. 27നു ​വൈ​കു​ന്നേ​രം 4.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ പു​റ​ക്കാ​ട്ടു​പു​ത്ത​ന്‍​പു​ര, തു​ട​ര്‍​ന്നു സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. 6.30നു ​കൊ​ടി​യേ​റ്റ് - ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മം​ഗ​ല​ത്ത്.
28നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു ഏ​റ്റി​യേ​പ്പ​ള്ളി​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ണി​യാ​ക്കു​പാ​റ കു​രി​ശു​പ​ള്ളി, വാ​ക​ക്കാ​ട് കു​രി​ശു​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്നു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​നു പ​ഞ്ച​പ്ര​ദ​ക്ഷി​ണം സം​ഗ​മം. 8.45നു ​പ്ര​ദ​ക്ഷി​ണ സ​മാ​പ​നം. സ​ന്ദേ​ശം - ഫാ. ​ജോ​യി ചെ​ഞ്ചേ​രി​ല്‍. പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം - ഫാ. ​ബി​നോ​യി കി​ഴ​ക്കേ​പ​റ​മ്പി​ല്‍. രാ​ത്രി 9.15നു ​സ്‌​നേ​ഹ​വി​രു​ന്ന്.
29നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​രു​ണ്‍ വ​ല്യാ​റ. നാ​ലി​നു തി​രു​നാ​ള്‍ റാ​സ. ഫാ. ​ജോ​ര്‍​ജ് പൊ​ന്നം​വ​രി​ക്ക​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍ ന​ടു​ത്ത​ടം, ഫാ. ​ജൊ​വാ​ന്നി കു​റു​വാ​ച്ചി​റ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മ​ണ​ര്‍​കാ​ട്ട്. 6.10നു ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.