വ​നി​ത കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പാ​ലാ​യി​ല്‍
Tuesday, January 24, 2023 10:31 PM IST
പാ​ലാ: കേ​ര​ള വ​നി​ത കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ​യി​ല്‍ ന​ട​ത്തും. മു​ണ്ടു​പാ​ലം ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പെ​ണ്ണ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി​ക്ക് യോ​ഗ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. മെം​ബ​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.