വ്യാപാരി വ്യവസായി സമിതി ഏരിയാ സമ്മേളനം
Tuesday, January 24, 2023 11:45 PM IST
ഏ​റ്റു​മാ​നൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ. മാ​ത്യു തെ​ങ്ങും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​യു. തോ​മ​സ്, അ​ർ​ച്ച​ന വി​മ​ൻ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ മാ​ത്യു, ടി.​ജി. വി​ജ​യ​കു​മാ​ർ, കെ.​എ​ൻ.​ബി. ക​ണ്ണ​ൻ, ജി. ​ജ​ഗ​ദീ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ലൗ​ലി ജോ​ർ​ജ്, ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​ർ​ജ്, സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒൗ​സേ​പ്പ​ച്ച​ൻ ത​കി​ടി​യേ​ൽ, സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി കോ​വി​ല​കം, പി.​എ. ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജെ. മാ​ത്യു തെ​ങ്ങും​പ്ലാ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), എം.​കെ. സു​ഗ​ത​ൻ (സെ​ക്ര​ട്ട​റി), ജി​ജി സ​ന്തോ​ഷ് കു​മാ​ർ (ട്ര​ഷ​റ​ർ), വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​ധി​ൻ പു​ല്ലു​കാ​ട​ൻ, ബി​ജു കോ​ട്ടൂ​ർ, അ​ന്പി​ളി ജ​യ്മോ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി എം.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ആ​ർ. സു​രേ​ഷ് കു​റു​പ്പ്, എ​ൻ.​ഡി. സ​ണ്ണി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.