ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ മു​ത​ല്‍ 28 വ​രെ പൊ​ന്‍കു​ന്ന​ത്ത്
Wednesday, January 25, 2023 12:01 AM IST
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ മു​ത​ല്‍ 28 വ​രെ പൊ​ന്‍കു​ന്നം അ​നു​ഗ്ര​ഹ റി​ന്യൂ​വ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക്യാ​മ്പ് സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജോ​ജ് പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​വും ന​ട​ക്കും.
27നു ​ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത​യി​ല്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​സി. ജോ​സ​ഫ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​യും പാ​ര്‍ട്ടി പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി ലീ​ഡ​റു​മാ​യ ആ​ന്‍റ​ണി രാ​ജു, വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ എ.​ജെ. ജോ​സ​ഫ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ വാ​മ​ന​പു​രം പ്ര​കാ​ശ് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ കെ.​സി. ജോ​സ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ഫ്രാ​ന്‍സി​സ് തോ​മ​സ്, ജ​യിം​സ് കു​ര്യ​ന്‍, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, റോ​യി വാ​രി​ക്കാ​ട്ട്, ജോ​ര്‍ജ് അ​ഗ​സ്റ്റി​ന്‍, കൊ​ച്ച​റ മോ​ഹ​ന​ന്‍ നാ​യ​ര്‍, ഏ​ബ്ര​ഹാം കു​ള​മ​ട, പി.​ജെ. ടോ​മി, വ​നി​ത കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഖി സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സി​ബി​സി​ഐ അ​ല്‍മാ​യ സ​മി​തി സെ​ക്ര​ട്ട​റി വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ക​ന്‍ പി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ക്കും. 28ന് ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.