പു​ളി​ക്ക​ൽ​ക​വ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 25, 2023 12:01 AM IST
പു​ളി​ക്ക​ൽ​ക​വ​ല: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 27ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഹ​ന​വെ​ഞ്ചെ​രി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​ന് വാ​ദ്യ​മേ​ളം. 29ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​ന്പി​ൽ എം​സി​ബി​എ​സ്, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സ്ക​റി​യ സ്രാ​ന്പി​ക്ക​ൽ, 12ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​ജൂ​ഡ് കോ​യി​ൽ​പ്പ​റ​ന്പി​ൽ എം​സി​ബി​എ​സ്, രാ​ത്രി ഏ​ഴി​ന് നാ​ട​കം.

കോട്ടയത്തിന് ഇന്നുമുതല്‍
രുചി വിരുന്ന്

കോ​ട്ട​യം: റൗ​ണ്ട് ടേ​ബി​ള്‍ 121 ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 32-ാമ​ത് കോ​ട്ട​യം ഭ​ക്ഷ്യ​മേ​ള ഇ​ന്നു മു​ത​ല്‍ നാ​ഗ​മ്പ​ടം ന​ഗ​ര​സ​ഭ മൈ​താ​നി​യി​ല്‍ ന​ട​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും കേ​ര​ള​ത്തി​ലെ ത​ന​ത് രു​ചി​ക​ള്‍ക്കൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തും. വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് മേ​ള​യി​ലേ​യ്ക്കു പ്ര​വേ​ശ​നം. ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ആ​പ്പ് വ​ഴി​യും നാ​ഗ​മ്പ​ടം മൈ​താ​ന​ത്ത് ത​യാ​റാ​ക്കി​യ കൗ​ണ്ട​ര്‍ വ​ഴി​യും വാ​ങ്ങാം.