കു​ടും​ബ​യോ​ഗം
Wednesday, January 25, 2023 11:30 PM IST
കൂ​രോ​പ്പ​ട: ഉ​റു​മ്പി​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് രാ​വി​ലെ 9.30ന് ​സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​വി​ൽ‌​സ​ൺ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ.​ഡോ. തോ​മ​സ് ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പു​തു​പ്പ​ള്ളി: ചി​ര​ട്ടേ​പ്പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ പാ​ന്പാ​ടി വെ​ള്ളൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വീ​തി​യ​ൻ ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ടി.​എം. തോ​മ​സ് തോ​ണ്ടു​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സ​നോ​ജ് കു​ര്യ​ൻ ക​രോ​ട്ട്ക്കു​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​വി​ജി ഏ​ബ്ര​ഹാം എ​ടാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കൂ​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി​മി ജോ​ണ്‍ ക്ലാ​സ് ന​യി​ക്കും.
പാ​മ്പാ​ടി: വെ​ള്ള​ക്കോ​ട്ട് കു​ടും​ബ​യോ​ഗം ഇ​ന്നു രാ​വി​ലെ 10ന് ​പ​മ്പ് ക​വ​ല സ്പി​ന്നിം​ഗ് മി​ൽ സ​മീ​പം ക​രോ​ട്ട് മാ​ളി​യേ​ക്ക​ൽ രാ​ജ​ൻ വ​ർ​ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ. ബ​ർ​ശി മോ​ൻ റ​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ണ​ർ​കാ​ട്: പോ​ത്താ​നി​ക്ക​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് സെ​ന്‍റ് മേ​രി​സ് ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തും. മ​ണ​ർ​കാ​ട് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി റ​വ. കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ കി​ഴ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സോ​ജി കെ. ​സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​രീ​പ്പ​റ​മ്പ്: പൂ​ളാ​യി​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് 9.30 മു​ത​ൽ പ​ങ്ങ​ട കൊ​ച്ചു​വ​യ​ലി​ൽ കെ.​കെ. വ​ർ​ഗീ​സി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തും. ഫാ. ​പി.​കെ. സ​ഖ​റി​യാ പെ​രി​യോ​ർ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പാ​റ​ന്പു​ഴ: നെ​ടു​ന്പ​ള്ളി​ൽ കു​ടും​ബ​യോ​ഗം 71-ാം വാ​ർ​ഷി​ക​സം​ഗ​മം ഇ​ന്ന് വൈ​കുു​ന്നേ​രം നാ​ലി​നു മാ​ലി​യി​ൽ ഷി​മ്മി സെ​ബാ​സ്റ്റ്യ​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് മു​ക്കു​ടി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. പാ​റ​ന്പു​ഴ ബേ​ത്‌​ലേ​ഹം പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി തു​ണ്ടു​ക​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.