ഐ​എ​ൻ​ടി​യു​സി ലോ​ട്ട​റി മാ​ർ​ച്ച്
Thursday, January 26, 2023 12:07 AM IST
കോ​ട്ട​യം: ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍ഡ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ലോ​ട്ട​റി ഓ​ഫീ​സ് മാ​ര്‍ച്ചും, ധ​ര്‍ണ​യും ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക ഉ​ണ്ണി കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ന്‍ടി​യു​സി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് അ​നി​യ​ന്‍ മാ​ത്യു, ന​ന്തി​യോ​ട് ബ​ഷീ​ര്‍, ടി.​എ​സ്. അ​ന്‍സാ​രി, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ബെ​ന്നി ജോ​സ​ഫ്, ജോ​ര്‍ജ് വ​ര്‍ഗീ​സ്, എ​ന്‍.​ജെ. പ്ര​സാ​ദ്, അ​യ്മ​നം ര​വീ​ന്ദ്ര​ന്‍, ടി.​ഡി. ദേ​വ​രാ​ജ​ന്‍, ടി.​ഡി. സു​ധാ​ക​ര​ന്‍, അം​ബി​ക ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​യോ​ഗം

തൃ​ക്കൊ​ടി​ത്താ​നം: വ​ട​ക്കേ​ല്‍ കു​ടും​ബ​യോ​ഗ 82-ാംവാ​ര്‍ഷി​ക സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് സേ​വ്യ​ഴ്‌​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ അ​ല്‍ഫോ​ന്‍സാ ഹാ​ളി​ല്‍ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ടി.​ടി. ജോ​ര്‍ജ് പ​താ​രം​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ങ്ങ​നാ​ശേ​രി: ഇ​ല​വും​മൂ​ട്ടി​ല്‍ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 30ാം മ​ത് വാ​ര്‍ഷി​കം ഇ​ന്ന് നാ​ലു​ന്നാ​ക്ക​ല്‍ ഇ.​സി. വ​ര്‍ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​റു​മ്പ​നാ​ടം ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി ക​റു​ക​പ്പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ചീ​ര​ഞ്ചി​റ: മ​ല്ല​പ്പ​ള​ളി ക​യ്യാ​ലാ​ത്ത് കു​ടും​ബ​യോ​ഗം 37ാം മ​ത് വാ​ര്‍ഷി​കം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 5.30 ന് ​ചീ​ര​ഞ്ചി​റ​യി​ലു​ള​ള കൊ​ച്ചു​പ​റ​മ്പി​ല്‍ മാ​ത്യു വ​ര്‍ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ന​ട​ക്കും. ഫാ. ​ലി​ബി​ന്‍ കു​ര്യാ​ക്കോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.