പ​ന്പാ​വാ​ലി​യി​ലെ ക​ർ​ഷ​ക​രെ ജീ​വ​ൻ​കൊ​ടു​ത്തും സം​ര​ക്ഷി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ
Friday, January 27, 2023 11:17 PM IST
ക​​ണ​​മ​​ല: പ​​ന്പാ​​വാ​​ലി​​യി​​ലെ ക​​ർ​​ഷ​​ക​​രെ കു​​ടി​​യി​​റ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും അ​​ങ്ങ​​നെ നീ​​ക്ക​​മു​​ണ്ടാ​​യാ​​ൽ ഓ​​രോ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നും സ്വ​​ന്തം ജീ​​വ​​നും ര​​ക്ത​​വും ന​​ൽ​​കി ഇ​​വി​​ട​​ത്തെ ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​മെ​​ന്നും മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​പി പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബ​​ഫ​​ർ​​സോ​​ണി​​ലാ​​ണ് പ​​ന്പാ​​വാ​​ലി​​ക്കാ​​ർ. ഇ​​തു നീ​​ക്കം​​ചെ​​യ്യാ​​തെ സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​തെ​​ല്ലാം ത​​ട്ടി​​പ്പാ​​ണ്. പെ​​രി​​യാ​​ർ ക​​ടു​​വാ​​സ​​ങ്കേ​​ത​​ത്തി​​ന്‍റെ ബ​​ഫ​​ർ​​സോ​​ണി​​ൽ​​നി​​ന്ന് നാ​​ടി​​നെ നീ​​ക്കാ​​തെ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നാ​​വി​​ല്ല. ക​​ർ​​ഷ​​ക​​രെ കു​​ടി​​യി​​റ​​ക്കി വ​​ന​​മാ​​ക്കാ​​ൻ സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മു​​തി​​ർ​​ന്ന ക​​ർ​​ഷ​​ക​​ൻ ഏ​​ബ്ര​​ഹാം ജോ​​സ​​ഫ് ക​​ല്ലേ​​ക്കു​​ള​​ത്ത് രാ​​വി​​ലെ ഉ​​പ​​വാ​​സ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വാ​​ർ​​ഡ് അം​​ഗം മാ​​ത്യു ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ. സ​​ലിം, പ്ര​​ഫ. പി.​​ജെ. വ​​ർ​​ക്കി, ഫാ. ​​ജ​​യിം​​സ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ. ​​സോ​​ജി, മാ​​ത്യു ക​​ല്ലേ​​ത്ത്, ടി.​​കെ. സാ​​ജു, സ​​തീ​​ഷ് പ​​ണി​​ക്ക​​ർ, പ്ര​​കാ​​ശ് പു​​ളി​​ക്ക​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ്, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, നാ​​ട്ട​​കം സു​​രേ​​ഷ്, തോ​​മ​​സ് ക​​ല്ലാ​​ട​​ൻ, ജോ​​മോ​​ൻ ഐ​​ക്ക​​ര, പി.​​എ. ഷെ​​മീ​​ർ, റോ​​യി ക​​പ്പ​​ലു​​മാ​​ക്ക​​ൽ, സി​​ബി അ​​ഴ​​ക​​ത്ത്, കെ.​​എ​​ൻ. പു​​രു​​ഷോ​​ത്ത​​മ​​ൻ, ടി.​​വി. ജോ​​സ​​ഫ്, റി​​ങ്കു ചെ​​റി​​യാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.