ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള ഭ​​ക്ഷ​​ണം ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശം: മ​​ന്ത്രി ചി​​ഞ്ചു​​റാ​​ണി
Friday, January 27, 2023 11:17 PM IST
കോ​​ട്ട​​യം: ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള ഭ​​ക്ഷ​​ണം ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും ഹോ​​ട്ട​​ലു​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ സു​​ര​​ക്ഷ​​യും ശു​​ചി​​ത്വ​​വും ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ഗ്രേ​​ഡിം​​ഗ് സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ബി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നും മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി. കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന ജി​​ല്ലാ​​ത​​ല റി​​പ്പ​​ബ്ലി​​ക് ദി​​ന​​ച​​ട​​ങ്ങി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്, കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​ധ്യ​​ക്ഷ​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന മ​​ഞ്ജു സു​​ജി​​ത്ത്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, സ​​ബ് ക​​ള​​ക്ട​​ർ സ​​ഫ്ന ന​​സ്റു​​ദീ​​ൻ, എ​​എ​​സ്പി ന​​കു​​ൽ രാ​​ജേ​​ന്ദ്ര ദേ​​ശ്മു​​ഖ്, എ​​ഡി​​എം ജി​​നു പു​​ന്നൂ​​സ്, ഓ​​യി​​ൽ പാം ​​ഇ​​ന്ത്യ കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ൻ ചെ​​യ​​ർ​​മാ​​ൻ വി.​​ബി. ബി​​നു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഇ​​ൻ​​സ്പെ​​ക്ട​​ർ കെ.​​ആ​​ർ. ബി​​ജു​​വാ​​യി​​രു​​ന്നു പ​​രേ​​ഡ് ക​​മാ​​ൻ​​ഡ​​ർ. പോ​​ലീ​​സ്, എ​​ക്സൈ​​സ്, വ​​നം വ​​കു​​പ്പ്, എ​​ൻ​​സി​​സി, എ​​സ്പി​​സി, സ്കൗ​​ട്ടു​​ക​​ൾ, ഗൈ​​ഡ്സ്, ജൂ​​ണി​​യ​​ർ റെ​​ഡ്ക്രോ​​സ്, ബാ​​ൻ​​ഡ് പ്ല​​റ്റൂ​​ണു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 23 പ്ല​​റ്റൂ​​ണു​​ക​​ൾ പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്തു. പ്ല​​റ്റൂ​​ണു​​ക​​ളി​​ലെ മി​​ക​​വി​​ന് എ​​ക്സൈ​​സ് സം​​ഘ​​ത്തെ ന​​യി​​ച്ച ഇ​​രാ​​റ്റു​​പേ​​ട്ട റേ​​ഞ്ച് എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​ൻ.​​വി. സ​​ന്തോ​​ഷ്കു​​മാ​​ർ പ്ര​​ത്യേ​​ക പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​യി. വിവിധ പ്ലറ്റൂണുക ളിലെ വി​​ജ​​യി​​ക​​ൾ​​ക്കു മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി ട്രോ​​ഫി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.