തിരുനാൾ ആഘോഷം
Friday, January 27, 2023 11:23 PM IST
കു​ട​മാ​ളൂ​ര്‍ പള്ളിയിൽ

കു​​ട​​മാ​​ളൂ​​ര്‍: കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ല്‍ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന തി​​രു​​നാ​​ള്‍ ഫെ​​ബ്രു​​രി ര​​ണ്ടു മു​​ത​​ല്‍ 12 വ​​രെ ന​​ട​​ക്കും.
തി​​രു​​നാ​​ളി​​നൊ​​രു​​ക്ക​​മാ​​യി നാ​​ളെ വൈ​​കു​​നേ​​രം ആ​​റി​​നു മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, വി​​വി​​ധ സ​​ര്‍​ക്കാ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ജ​​ന പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ര്‍​ന്നു അ​​വ​​ലോ​​ക​​ന യോ​​ഗം ചേ​​രും. ആ​​ര്‍​ച്ച് പ്രി​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​രു​​ന്നു​​റി​​ല​​ധി​​കം അം​​ഗ​​ങ്ങ​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ രൂ​​പീ​​ക​​രി​​ച്ച് വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്.
തി​​രു​​നാ​​ളി​​ന് ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​ജോ​​സി​​ന്‍ കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​യ​​ല്‍ പു​​ന്ന​ശേ​രി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.

താ​​ഴ​​ത്ത​​ങ്ങാ​​ടി തി​​രു​​ഹൃ​​ദ​​യ​​പ്പ​​ള്ളി​​യി​​ൽ

കോ​​ട്ട​​യം: താ​​ഴ​​ത്ത​​ങ്ങാ​​ടി തി​​രു​​ഹൃ​​ദ​​യ​​പ്പ​​ള്ളി​​യി​​ൽ തി​​രു​​ഹൃ​​ദ​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ​​യും തി​​രു​​നാ​​ൾ 29 വ​​രെ ന​​ട​​ക്കും. വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി ക​​ക്കാ​​പ​​റ​​ന്പി​​ൽ കൊ​​ടി​​യേ​​റ്റി.
ഇ​​ന്നു രാ​​വി​​ലെ 7.30നു ​​കൂ​​ട്ടാ​​യ്മ​​ക​​ളി​​ലേ​​ക്കു ക​​ഴു​​ന്നു​​പ്ര​​ദ​​ക്ഷി​​ണം. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രു​​ഹൃ​​ദ​​യ മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന, പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല. 6.30ന് ​​ഉ​​പ്പൂ​​ട്ടി​​ക​​വ​​ല, അ​​റു​​ത്തൂ​​ട്ടി, കൊ​​ച്ച​​ന ചു​​റ്റി റാ​​സ, സ്നേ​​ഹ​​വി​​രു​​ന്ന്.
നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​നു ക​​ഴു​​ന്നെ​​ഴു​​ന്ന​​ള്ളി​​പ്പ്, 10നു ​​തി​​രു​​ന്നാ​​ൾ കു​​ർ​​ബാ​​ന​​യും സ​​ന്ദേ​​ശ​​വും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​തു​​ശേ​​രി. 12ന് ​​പ്ര​​ദ​​ക്ഷി​​ണം, ആ​​ശി​​ർ​​വാ​​ദം, സ് നേ​​ഹ​​വി​​രു​​ന്ന്.

അ​രു​വി​ക്കു​ഴി പ​ള്ളി​യി​ല്‍

അ​​രു​​വി​​ക്കു​​ഴി: ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ലൂ​​ര്‍​ദ് മാ​​താ​​വി​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും സം​​യു​​ക്ത തി​​രു​​നാ​​ളി​​ന് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് തു​​ട​​ക്ക​​മാ​​കും. തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യി ക​​ഴു​​ന്ന് എ​​ഴു​​ന്ന​​ള്ളി​​പ്പ് നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 5.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍. ക​​ഴു​​ന്ന് വെ​​ഞ്ച​​രി​​ച്ച് ഭ​​വ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ല്‍​കും. 7.15നും 10​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും.
ഒ​​ന്നി​​നു വൈ​​കു​​ന്നേ​​രം 5.15ന് ​​മ​​രി​​യ​​ന്‍ ജ്യോ​​തി​​യും ദേ​​ശ​​ക്ക​​ഴു​​ന്നും പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും. 5.30നു ​​കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന - റ​​വ.​​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍. ര​​ണ്ടു മു​​ത​​ല്‍ നാ​​ലു വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഫാ. ​​ജി​​സ് മ​​ണി​​ക്ക​​ത്തു​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജെ​​റി​​ന്‍ തോ​​ട്ട​​ക്കാ​​ട്ട്കാ​​ലാ​​യി​​ല്‍, ഫാ. ​​ജോ​​മോ​​ന്‍ ക​​ല​​യം​​ക​​ണ്ട​​മ​​റ്റം എ​​ന്നി​​വ​​ര്‍ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ൽ​കും. അ​​ഞ്ചി​​ന് രാ​​വി​​ലെ 5.30 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 7.30നും 10​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​റു മു​​ത​​ല്‍ ഒ​​ന്‍​പ​​തു വ​​രെ വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​സോ​​ണി വെ​​ട്ടി​​ക്കാ​​ലാ​​യി​​ല്‍, ഫാ. ​​ജോ​​സ് പ​​ന്ത​​പ്പ​​ള്ളി, ഫാ. ​​ടോ​​ണി മ​​ണി​​യ​​ഞ്ചി​​റ, ഫാ. ​​സൈ​​ജു തു​​രു​​ത്തി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ൽ​കും.
10ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന,സ​​ന്ദേ​​ശം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം തു​​ട​​ര്‍​ന്നു സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം. 11 ന് ​​രാ​​വി​​ലെ 6.30ന് ​​കൂ​​ട്ട​​മാ​​വ് ക​​പ്പേ​​ള​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​നൈ​​ജി​​ല്‍ തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി. വൈ​​കു​​ന്നേ​​രം 3.45ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 5.15ന് ​​വ​​ലി​​യ പ്ര​​ദ​​ക്ഷി​​ണം, വ​​ച​​ന സ​​ന്ദേ​​ശം ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം. 12ന് ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം - റ​​വ. ഡോ. ​​ആ​​ന്‍​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍, ഒ​​മ്പ​​തി​​നു തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ല്‍. 11ന് ​​പ്ര​​ദ​​ക്ഷി​​ണം. 12.30ന് ​​കൊ​​ടി​​യി​​റ​​ക്ക്, രാ​​ത്രി ഏ​​ഴി​​ന് നാ​​ട​​കം.