കൂരോപ്പട സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ
Friday, January 27, 2023 11:23 PM IST
കൂ​രോ​​പ്പ​​ട: സെ​​ന്‍റ് ജോ​​ണ്‍​സ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​യു​​ടെ വാ​​ര്‍​ഷി​​ക പെ​​രു​​ന്നാ​​ളും ശ​​താ​​ബ്ദി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും നാ​​ളെ മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ര​​ണ്ടു വ​​രെ ന​​ട​​ക്കും. നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, തു​​ട​​ര്‍​ന്നു കൊ​​ടി​​യേ​​റ്റ് ഫാ. ​​പി.​​എ. തോ​​മ​​സ് ക​​ള​​രി​​ക്ക​​ല്‍. ശ​​താ​​ബ്ദി സ്മാ​​ര​​ക സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും സ്മാ​​ര​​ക മ​​ന്ദി​​ര​​ത്തി​​ന്‍റെ കൂ​​ദാ​​ശ​​യും ചാ​​രി​​റ്റി മി​​ഷ​​ന്‍ നി​​ര്‍​മി​​ച്ച ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ല്‍ സ​​മ​​ര്‍​പ്പ​​ണ​​വും നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന​​ധി​​പ​​ന്‍ ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദീ​​യ​​സ്‌​​ക്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തി​​യ​​ന്‍ കാ​​തോ​​ലി​​ക്കാ​​ബാ, ഉ​​മ്മ​​ന്‍ ചാ​​ണ്ടി എം​​എ​​ല്‍​എ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല ചെ​​റി​​യാ​​ന്‍, അ​​നി​​ല്‍ കൂ​​രോ​​പ്പ​​ട, ഫാ. ​​ജെ​​യിം​​സ് മാ​​ര്‍​ക്കോ​​സ്, ഫാ. ​​അ​​ല​​ക്‌​​സ് തോ​​മ​​സ്, ടി.​​എം. മാ​​ത്യു, വി​​നോ​​ദ് എം. ​​സ​​ഖ​​റി​​യ സാ​​ജു ജോ​​ണ്‍, ബി​​ബി​​ന്‍ എ. ​​മാ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
ര​​ണ്ടി​​നു രാ​​വി​​ലെ എ​​ട്ടി​​നു വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന സ​​ഖ​​റി​​യാ മാ​​ര്‍ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​കു​​ര്യാ​​ക്കോ​​സ് കു​​ര്യാ​​ക്കോ​​സ്, ഫാ. ​​യോ​​ഹ​​ന്നാ​​ന്‍ സ്‌​​ക​​റി​​യ എ​​ന്നി​​വ​​ര്‍ സ​​ഹ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.