മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ തീ​​പി​​ടി​​ത്തം
Friday, January 27, 2023 11:23 PM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ല​​​ക്ച​​​ർ ഹാ​​​ളി​​​ൽ തീ​​​പി​​​ടി​​​ത്തം. ശീ​​​തീ​​​ക​​​ര​​​ണി​​​യി​​​ലേ​​​ക്കു​​​ള്ള വൈ​​​ദ്യു​​​തി​​​ബ​​​ന്ധം വിഛേ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തു​​​മൂ​​​ല​​​മു​​​ണ്ടാ​​​യ ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാ​​​ണു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​റു​​​ടെ​​​യും അ​​​വ​​​സ​​​രോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30നാ​​​ണു തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്. ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ക്ലാ​​​സ് റൂ​​​മി​​​ലെ സ്റ്റൈ​​​ബി​​​ലൈ​​​സ​​​റി​​​ലാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ലാ​​​സ് ക​​​ഴി​​​ഞ്ഞു പോ​​​യ​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി.
വി​​​വ​​​രം അ​​​റി​​​ഞ്ഞ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​രും ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​റും ഓ​​​ടി​​​യെ​​​ത്തി വി​​​വി​​​ധ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​ഗ്നി​​​ശ​​​മ​​​നോ​​​പ​​​ക​​​ര​​​ണം കൊ​​​ണ്ടു​​​വ​​​ന്ന് തീ ​​​അ​​​ണ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ശീ​​​തീ​​​ക​​​ര​​​ണ ഉ​​​പ​​​ക​​​ര​​​ണം ഓ​​​ഫ് ചെ​​​യ്തി​​​രു​​​ന്നി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച ക്ലാ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​മി​​​ല്ല. അ​​​തി​​​നാ​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള ഉ​​​പ​​​യോ​​​ഗം മൂ​​​ലം സ്റ്റെ​​​ബി​​​ലൈ​​​സ​​​ർ അ​​​മി​​​ത ചൂ​​​ടാ​​​യ​​​താ​​​ണ് ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടി​​​ന് കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. മ​​​റ്റ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യി​​​ല്ല.