ട്രഷ​റി ഓ​ഫീ​സു​ക​ള്‍​ക്കു മു​മ്പി​ല്‍ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Friday, January 27, 2023 11:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​ന്‍​കാ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ ​നി​​ഷേ​​ധി​​ക്കു​​ന്ന ഇ​​ട​​തു സ​​ര്‍​ക്കാ​​രി​​ന്‍റെ വ​​ഞ്ച​​ന​​ക്കെ​​തി​​രേ കെ​​എ​​സ്എ​​സ്പി​​എ ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഫെ​​ബ്രു​​വ​​രി ഒ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു പ്ര​​വൃ​​ത്തി ദി​​വ​​സം കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ​ എ​​ല്ലാ ട്ര​​ഷ​​റി ഓ​​ഫീ​​സു​​ക​​ള്‍​ക്കു മു​​ന്‍​പി​​ല്‍ പ​​ഞ്ച​​ദി​​ന സ​​ത്യ​​ഗ്ര​​ഹം ന​​ട​ത്താ​ന്‍ സം​​ഘ​​ട​​ന​​യു​​ടെ അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു.
അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ടി.​​എ​​സ്. സ​​ലിം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. മ​​ണി​​ലാ​​ല്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. കെ.​​ഡി. പ്ര​​കാ​​ശ​​ന്‍, ഇ.​​എ​​ന്‍. ഹ​​ര്‍​ഷ​​കു​​മാ​​ര്‍, പി.​​ജെ. ആ​​ന്‍റ​​ണി, ശ്രീ​​രാ​​മ​​ച​​ന്ദ്ര​​ന്‍, കെ. ​​സു​​രേ​​ന്ദ്ര​​ന്‍, ബേ​​ബി ദാ​​നി​​യേ​​ല്‍, കെ.​​കെ. രാ​​ജു, എ.​​ജെ. ജോ​​ര്‍​ജ്, ടി.​​വി. ജ​​യ​​മോ​​ഹ​​ന്‍, ഗി​​രി​​ജ ജോ​​ജി, സ​​ണ്ണി മൈ​​ക്കി​​ള്‍, കെ.​​കെ. ശ​​ശീ​​ന്ദ്ര ബാ​​ബു, കെ. ​​ദേ​​വ​​കു​​മാ​​ര്‍, കാ​​ളി​​കാ​​വ് ശ​​ശി​​കു​​മാ​​ര്‍, ജോ​​സ​​ഫ് അ​​ഗ​​സ്റ്റി​​ന്‍, ബി​​നു ഏ​​ബ്ര​​ഹാം, ഒ.​​എം. വി​​ശ്വം​​ഭ​​ര​​ന്‍, സ​​തീ​​ഷ് കു​​മാ​​ര്‍ തുടങ്ങിയവർ‍ പ്ര​​സം​​ഗി​​ച്ചു.