തു​ലാ​പ്പ​ള്ളി മാ​ർ​ത്തോ​മാ​ശ്ലീ​ഹ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, January 28, 2023 10:23 PM IST
ക​ണ​മ​ല: പ​മ്പാ​വാ​ലി - തു​ലാ​പ്പ​ള​ളി മാ​ർ​ത്തോ​മാ​ശ്ലീ​ഹ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സെ​ബി​ൻ ഉ​ള്ളാ​ട്ട് കൊ​ടി​യേ​റ്റി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജി​നോ വാ​ഴ​യി​ൽ, തു​ട​ർ​ന്ന് ആ​ല​പ്പാ​ട്ട് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

പെ​രു​ന്പാ​റ വേ​ളാ​ങ്ക​ണി കു​രി​ശു​പ​ള്ളി​യി​ൽ

ആ​നി​ക്കാ​ട്: പെ​രു​ന്പാ​റ വേ​ളാ​ങ്ക​ണി കു​രി​ശു​പ​ള്ളി​യി​ൽ വേ​ളാ​ങ്ക​ണി മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗി​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 5.40ന് ​പ്ര​ദ​ക്ഷി​ണം, 6.30ന് ​സ്നേ​ഹ​വി​രു​ന്ന്.