മി​​ഷ​​ൻ ലീ​​ഗ്: പ​​താ​​ക പ്ര​​യാ​​ണത്തിന് തു​​ട​​ക്കം
Saturday, January 28, 2023 11:46 PM IST
‌കോ​​ട്ട​​യം: കേ​​ര​​ള സ​​ഭ​​യി​​ൽ പു​​തി​​യ മി​​ഷ​​ൻ ചൈ​​ത​​ന്യം സൃ​​ഷ്ടി​​ക്കാ​​ൻ മി​​ഷ​​ൻ ലീ​​ഗി​​ന് സാ​​ധി​​ച്ചെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ഇ​​ന്നു ത​​ക്ക​​ല​​യി​​ൽ ന​​ട​​ക്കു​​ന്ന ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗി​​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ദേ​​ശീ​​യ​​ത​​ല സ​​മാ​​പ​​നാ​​ഘോ​​ഷ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ​​താ​​ക പ്ര​​യാ​​ണം മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ​​നി​​ന്നും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.
ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ദേ​​ശീ​​യ പ്ര​​തി​​നി​​ധി ജ​​യിം​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ പ​​താ​​ക ഏ​​റ്റു​​വാ​​ങ്ങി. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​തി​​ൻ വ​​ല്ലാ​​ർ​​കാ​​ട്ടി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കി. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ജീ​​ഷ് കൊ​​ണ്ടാ​​ടും​​പ​​ട​​വി​​ൽ, വൈ​​സ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ അ​​നു​​മോ​​ൾ ഒ​​ര​​പ്പാ​​ങ്ക​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ജി പ​​ഴു​​മാ​​ലി​​ൽ, ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ബി​​ബി​​ൻ ബെ​​ന്നി ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
പ​​താ​​ക പ്ര​​യാ​​ണം തി​​രു​​വ​​ന​​ന്ത​​പു​​രം പ​​യ​​സ് ടെ​​ൻ​​ത് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ ശാ​​ഖാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മി​​ഥു​​ൻ വ​​ലി​​യ​​പു​​ളി​​ഞ്ചാ​​ക്കി​​ലി​​ന്‍റെ​​യും മി​​ഷ​​ൻ​​ലീ​​ഗ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​ന​​ന​​ഗ​​രി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ എ​​ത്തി​​ച്ചേ​​രും.