വീ​​ട്ട​​മ്മ​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ
Saturday, January 28, 2023 11:46 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: വീ​​ട്ട​​മ്മ​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ജ​​യേ​​ഷ് (22) എ​​ന്ന​​യാ​​ളെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വീ​​ട്ട​​മ്മ​​യു​​ടെ താ​​മ​​സ​​സ്ഥ​​ല​​ത്ത് അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി മേ​​ച്ചി​​ൽ ഓ​​ട് കൊ​​ണ്ട് വീ​​ട്ട​​മ്മ​​യെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഇ​​യാ​​ൾ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്ന് ക​​ട​​ന്നു​​ക​​ള​​ഞ്ഞി​​രു​​ന്നു. മു​​ന്പ് വീ​​ട്ട​​മ്മ ഇ​​യാ​​ളു​​ടെ പേ​​രി​​ൽ പോ​​ലീ​​സി​​ൽ കേ​​സ് കൊ​​ടു​​ത്ത​​തി​​ലു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ഇ​​യാ​​ൾ വീ​​ട്ട​​മ്മ​​യെ ആ​​ക്ര​​മി​​ച്ച​​ത്.
വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.ജ​​യേ​​ഷ് ഗാ​​ന്ധി​​ന​​ഗ​​ർ സ്റ്റേ​​ഷ​​നി​​ലെ ആ​​ന്‍റി സോ​​ഷ്യ​​ൽ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട ആ​​ളാ​​ണ്.