ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ മേ​​ഖ​​ല ഒ​​രു​​ക്ക ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ള്‍ ഇ​​ന്നാ​​രം​​ഭി​​ക്കും
Saturday, January 28, 2023 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ 24-ാാമ​​ത് ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള ഫൊ​​റോ​​ന തി​​രി​​ച്ചു​​ള്ള മേ​​ഖ​​ല ഒ​​രു​​ക്ക ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഇ​​ന്നാ​​രം​​ഭി​​ക്കും. കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന കോ​​ണ്‍​വ​​ന്‍​ഷ​​ന്‍ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15 മു​​ത​​ല്‍ 4.15 വ​​രെ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സെ​​ഹി​​യോ​​ന്‍ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ല്‍ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കും. ബൈ​​ബി​​ള്‍ അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍, ചെ​​റി​​യാ​​ന്‍ നെ​​ല്ലു​​വേ​​ലി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഫ്രെ​​ബു​​വ​​രി അ​​ഞ്ചി​​ന് പാ​​റേ​​ല്‍ പ​​ള്ളി​​യി​​ലും, തു​​രു​​ത്തി ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഫെ​​ബ്രു​​വ​​രി 11ന് ​​മാ​​ര്‍​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും, തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഫെ​​ബ്രു​​വ​​രി 12ന് ​​സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലും ന​​ട​​ക്കും. കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ ലീ​​ഡ​​ര്‍​മാ​​ര്‍, ആ​​നി​​മേ​​റ്റ​​ര്‍​മാ​​ര്‍, പാ​​രീ​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ള്‍, മ​​താ​​ധ്യാ​​പ​​ക​​ര്‍, സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ക​​ണ്‍​വ​​ന്‍​ഷ​​നി​​ല്‍ പ​​ങ്കെ​​ടു​​ക്കും.
ഫെ​​ബ്രു​​വ​​രി 21 മു​​ത​​ല്‍ 25 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു​​മു​​ത​​ല്‍ മു​​ത​​ല്‍ രാ​​ത്രി ഒ​​മ്പ​​തു​​വ​​രെ ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി മൈ​​താ​​നി​​യി​​ല്‍​വ​​ച്ചാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ട​​ക്കു​​ന്ന​​ത്. ഫാ. ​​ഡാ​​നി​​യേ​​ല്‍ പൂ​​വ​​ണ്ണ​​ത്തി​​ലാ​​ണ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​യി​​ക്കു​​ന്ന​​ത്.