നെ​​ടും​​കു​​ന്നം ബ്രാ​​ന്‍​ഡ് അ​​രി വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച് ക​​ര്‍​ഷ കൂ​​ട്ടാ​​യ്മ
Saturday, January 28, 2023 11:57 PM IST
നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്ന​​ത്തെ ക​​ര്‍​ഷ​​ക മു​​ന്നേ​​റ്റം കാ​​ര്‍​ഷി​​ക കൂ​​ട്ടാ​​യ്മ ജൈ​​വ രീ​​തി​​യി​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ച്ച അ​​രി വീ​​ണ്ടും വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു. നാ​​ര​​ക​​ച്ചാ​​ല്‍, മു​​ള​​യം​​വേ​​ലി, തെ​​ങ്ങും​​പ​​ള്ളി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ ക​​ര്‍​ഷ​​ക കൂ​​ട്ടാ​​യ്മ വി​​ള​​വെ​​ടു​​ത്ത നെ​​ല്ലാ​​ണ് കു​​ത്തി അ​​രി​​യാ​​ക്കി വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച​​ത്. അ​​രി​​യു​​ടെ വി​​ല്‍​പ​​ന നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബീ​​ന നൗ​​ഷാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ര​​വി സോ​​മ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തം​​ഗം ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ര്‍, ബ്ലോ​​ക്ക് അം​​ഗം ല​​താ ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം സി​​ബി മ​​ഠ​​ത്തി​​നാ​​ല്‍, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ അ​​നി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍, അ​​ജി​​ത്ത് മു​​തി​​ര​​മ​​ല, അ​​ഡ്വ. പി.​​സി. മാ​​ത്യു, ജോ​​സ് വ​​ഴി​​പ്ലാ​​ക്ക​​ല്‍, സി.​​ബി. സ​​ദാ​​ശി​​വ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. പ​​ഞ്ചാ​​യ​​ത്തോ​​ഫീ​​സി​​ന് സ​​മീ​​പ​​ത്താ​​ണ് അ​​രി വി​​ത​​ര​​ണം കേ​​ന്ദ്രം പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.