കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ കാ​​പ്പാ ചു​​മ​​ത്തി ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ൽ ആ​​ക്കി
Saturday, January 28, 2023 11:57 PM IST
ക​​ങ്ങ​​ഴ: കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ കാ​​പ്പാ ചു​​മ​​ത്തി ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ൽ ആ​​ക്കി. ഗു​​ണ്ട​​യും നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി ക​​ങ്ങ​​ഴ കൊ​​റ്റം​​ചി​​റ ത​​ക​​ടി​​യേ​​ൽ അ​​ബി​​നെ (24) യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ൽ അ​​ട​​ച്ച​​ത്. കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.
ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ കു​​റെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മ​​ണി​​മ​​ല, ക​​റു​​ക​​ച്ചാ​​ൽ എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലും ക​​ണ്ണൂ​​രി​​ലും കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, മോ​​ഷ​​ണം ക​​വ​​ർ​​ച്ച, ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ, മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ൽ​​പ്പ​​ന, അ​​ടി​​പി​​ടി തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ്. ക​​റു​​ക​​ച്ചാ​​ൽ സ്റ്റേ​​ഷ​​നി​​ലെ വ​​ധ​​ശ്ര​​മ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​ഞ്ഞു​​വ​​ര​​വെ​​യാ​​ണ് ഇ​​യാ​​ളെ കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം വി​​യ്യൂ​​ർ സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ൽ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ൽ അ​​ട​​ച്ച​​ത്.