ചേ​ന്നാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, January 29, 2023 9:39 PM IST
ചേ​ന്നാ​ട്: ലൂ​ർ​ദ് മാ​താ​പ​ള്ളി​യി​ൽ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി.​നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ല​ദീ​ഞ്ഞ് 6.30 മു​ത​ൽ 8.30 വ​രെ ധ്യാ​നം ന​യി​ക്കു​ന്ന​ത് ഫാ.​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ൽ. മൂ​ന്നി​നു വൈ​കു​ന്നേ​രം 4.30 ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം - റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- റ​വ ഡോ: ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​മ്പി​ൽ. 6.30 ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥ​ന. നാ​ലി​ന് 5.30ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. 5.45ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ. ​സ​ണ്ണി ആ​ക്കാ​ട്ടു​മു​ണ്ട​യ്ക്ക​ൽ. 7.30 ന് ​സ്നേ​ഹ​വി​രു​ന്ന്. അ​ഞ്ചി​ന് 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർബാ​ന, സ​ന്ദേ​ശം- ഫാ. ​മി​നേ​ഷ് പു​ത്ത​ൻ പൂ​ര​യി​ൽ. 6.30 ന് ​പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് പ​രി​ശു​ദ്ധ കൂ​ർ ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 8.30 ന് ​ക​ലാ​സ​സ്യ.