സെ​മി​നാ​ര്‍ ന​ട​ത്തി
Sunday, January 29, 2023 9:39 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: ബി ​വി എം ​ഹോ​ളി​ക്രോ​സ് കോ​ള​ജി​ല്‍ ക്വാ​ളി​റ്റി എ​ന്‍​ഹാ​ന്‍​സ്മെ​ന്‍റ് ഇ​ന്‍ ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തി. എം​ജി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മ​ധു​രൈ - കാ​മ​രാ​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ. ​ഡോ. ആ​ര്‍. ക​ര്‍​പ്പ​ഗ കു​മാ​ര​വേ​ല്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. റോ​യി മ​ല​മാ​ക്ക​ല്‍, ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സ് ഡോ​ക്ട​ര്‍ വി. ​വി. ജോ​ര്‍​ജ്കു​ട്ടി, ഐ​ക്യു​എ​സി കോ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​ഫി​ന്‍ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ല്‍​സ മേ​രി സ്‌​ക​റി​യ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
പ്രൊ. ​ഡോ. ആ​ര്‍. ക​ര്‍​പ​ഗ കു​മാ​ര​വേ​ല്‍,എം ​ജി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡ​യ​റ​ക്ട​റും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​കെ.​കെ. ജോ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ല്‍ ഡോ. ​ഷെ​മി ജോ​ണ്‍ (സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ), ഡോ ​ഷി​ജി ഗ്രേ​സ് (സി ​എം എ​സ് കോ​ള​ജ് കോ​ട്ട​യം) റ​വ. ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി, ത​ങ്കം ജോ​സ്, അ​ഞ്ജു​ഷ പി ​എ​സ്, കെ.​ജെ​യ ബി​ലാ​സ്, ധ​ന്യ മ​രി​യ ബാ​ബു, (ബി ​വി എം ​കോ​ള​ജ് ചേ​ര്‍​പ്പു​ങ്ക​ല്‍ ) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി​വി​എം കോ​ള​ജ് ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സ് ഡോ. ​ജോ​ര്‍​ജു​കു​ട്ടി വ​ട്ടോ​ത്ത് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

സ​ര്‍​ഗോ​ത്സ​വം ന​ട​ത്തി

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. പാ​ലാ​യി​ല്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു മോ​ള്‍ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് ബാ​ബു കെ.​ജോ​ജ്ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​യി ഫ്രാ​ന്‍​സീ​സ്, പ്ര​ഭാ​ക​ര​ന്‍ പി​ള്ള , കെ.​ജെ.​ജോ​ണ്‍ , സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ , അ​ഡ്വ: ഗോ​പീ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.