ആം​ഗ​ന്‍​വാ​ടി കെ​ട്ടി​ട​മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, January 29, 2023 9:39 PM IST
പാ​ലാ: ന​ഗ​ര​സ​ഭ പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ അം​ഗ​ന്‍​വാ​ടി​ക്ക് കെ​ട്ടി​ട​മു​റി അ​നു​വ​ദി​ക്കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. അം​ഗ​ന്‍​വാ​ടി​ക്ക് കെ​ട്ടി​ട സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ര്‍ ഷെ​ഡി​ലാ​ണ് വാ​ര്‍​ഡി​ലെ അം​ഗ​ന്‍​വാ​ടി ന​ട​ത്തി വ​രു​ന്ന​ത്.​ വാ​ര്‍​ഡി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ നി​ല​വി​ല്‍ ക​രാ​റു​കാ​രി​ല്ലാ​തെ അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. വാ​ര്‍​ഡി​ലെ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഇ​ന്ന​ലെ കൗ​ണ്‍​സി​ല്‍ ചേ​രാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.​എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഉ​ന്ന​ത നേ​തൃ​ത്വം ഇ​ട​പെ​ട്ട് കൗ​ണ്‍​സി​ല്‍ യോ​ഗം മാ​റ്റി വ​യ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. 31ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ കൊ​ട്ടാ​ര​മ​റ്റ​ത്ത് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര ജോ​സ് ഇ​ടേ​ട്ട് അ​റി​യി​ച്ചു.