തു​രു​ത്തി ഫൊ​റോ​ന പ​ള​ളി​യി​ല്‍ തി​രു​നാ​ള്‍
Sunday, January 29, 2023 10:48 PM IST
തു​രു​ത്തി: മ​ര്‍ത്ത് മ​റി​യം ഫൊ​റോ​ന പ​ള​ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ജോ​സ് വ​രി​ക്ക​പ്പ​ള​ളി കൊ​ടി​യേ​റ്റ് ക​ര്‍മ്മം ന​ട​ത്തി.
ഇ​ന്നു​മു​ത​ല്‍ ര​ണ്ടു​വ​രെ തീ​യ​തി​ക​ളി​ല്‍ ഭ​വ​ന​ങ്ങളിലേ​യ്ക്ക് വി​വി​ധ വാ​ര്‍ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴു​ന്നെ​ടു​പ്പ്. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ വാ​ര്‍ഡു​ക​ളി​ലേ​യ്ക്ക രൂ​പം എ​ഴു​ന്ന​ള​ളി​പ്പ്.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ര്‍ബാ​ന ഫാ.​ ജോ​സ് വ​രി​ക്ക​പ്പ​ള​ളി, ഒ​മ്പ​തി​ന് വി​ശു​ദ്ധ​കു​ര്‍ബാ​ന ഫാ.​എ​ബി​ന്‍ ഈ​ട്ടി​ക്ക​ല്‍, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന, പ്ര​സം​ഗം ഫാ.​ജെ​യിം​സ് പി. ​കു​ന്ന​ത്ത്. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം ഫാ.​ജോ​സ​ഫ് നെ​ടും​പ​റ​മ്പി​ല്‍ കാ​ര്‍മ്മി​ക​ത്വം വ​ഹി​ക്കും. കൊ​ടി​യി​റ​ക്ക്.