ചാഞ്ഞോ​ടി പ​ള്ളി​യി​ല്‍ തി​രു​നാ​ൾ
Monday, January 30, 2023 11:43 PM IST
ചാ​​ഞ്ഞോ​​ടി: സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ള്‍ ഇ​​ന്നു​​മു​​ത​​ല്‍ 12വ​​രെ ന​​ട​​ക്കും. ഇ​​ന്നു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഫാ. ​​ലി​​ബ​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ഫാ.​ ​ജോ​​സ​​ഫ് ക​​ട​​പ്രാ​​ക്കു​​ന്നേ​​ല്‍, ഫാ.​ ​സ്‌​​ക​​റി​​യ പ​​റ​​പ്പ​​ള്ളി​​ല്‍, ഫാ.​ ​കു​​ര്യാ​​ക്കോ​​സ് പീ​​ടി​​യേ​​ക്ക​​ല്‍, ഫാ.​ ​ജോ​​സ​​ഫ് പൊ​​ന്നാ​​റ്റി​​ല്‍, ഫാ.​ ​ജോ​​ര്‍​ജ് വ​​ല്ല​​യി​​ല്‍, ഫാ.​ ​സ്റ്റീ​​ഫ​​ന്‍ പ​​ട്ട​​ത്താ​​നം, ഫാ.​​തോ​​മ​​സ് പാ​​റ​​ത്താ​​നം എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.
അ​​ഞ്ചി​​ന് രാ​​വി​​ലെ ആ​​റി​​നും പ​​ത്തി​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ല്‍, സ​​ന്ദേ​​ശം ഫാ.​ ​ജോ​​ബ് വ​​ല്ല​​യി​​ല്‍. 5.15ന് ​​സെ​​മി​​ത്തേ​​രി വെ​​ഞ്ച​​രി​​പ്പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. തു​​ട​​ര്‍​ന്ന് സ​​മ്മേ​​ള​​നം.

ഒ​​മ്പ​​തി​​ന് വൈ​​കു​​ന്നേ​​രം 4.30ന് ​​കൊ​​ടി​​യേ​​റ്റ്, വി​​കാ​​രി ഫാ.​ ​തോ​​മ​​സ് വാ​​ഴ​​പ്പ​​റ​​മ്പി​​ല്‍, 5.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​ ​വ​​ര്‍​ഗീ​​സ് ഇ​​ല​​ഞ്ഞി​​പ്പ​​റ​​മ്പി​​ല്‍. 10ന് ​​പൂ​​ര്‍​വി​​കാ​​നു​​സ്മ​​ര​​ണം രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് ക​​ഴു​​ന്നെ​​ടു​​പ്പ് ഭ​​വ​​ന​​ങ്ങ​​ളി​​ലേ​​ക്ക്. വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​ ​ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍, തു​​ട​​ര്‍​ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം. രാ​​ത്രി ഏ​​ഴി​​ന് വൈ​​റ​​ല്‍ ക​​ട്‌​​സ് മെ​​ഗാ​​ഷോ.
11ന് ​​രാ​​വി​​ലെ ആ​​റി​​ന് ഫാ.​ ​ജോ​​സ​​ഫ് പാ​​റ​​ത്താ​​നം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. തു​​ട​​ര്‍​ന്ന് ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം ഫാ.​ ​ഫ്രാ​​ന്‍​സി​​സ് ക​​രു​​വേ​​ലി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം 6.30ന് ​​വേ​​ളാ​​ങ്ക​​ണ്ണി കു​​രി​​ശ​​ടി​​യി​​ല്‍ വ​​ച​​ന​​സ​​ന്ദേ​​ശം ജോ​​ര്‍​ജു​​കു​​ട്ടി ആ​​ഗ​​സ്തി. തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം.
12ന് ​​പ്ര​​ധാ​​ന തി​​രു​​നാ​​ളാ​​ഘോ​​ഷം രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, 10ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം ഫാ.​​ജോ​​സ​​ഫ് കാ​​യം​​കു​​ള​​ത്തു​​ശേ​​രി, വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​ ​ജോ​​സ​​ഫ് പ​​ക​​ലോ​​മ​​റ്റം കാ​​നാ​​ച്ചേ​​രി. ആ​​റി​​ന് പ​​ള്ളി​​പ്പ​​ടി കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്, ലൈ​​റ്റ് ആ​​ൻ​ഡ് സൗ​​ണ്ട്‌​​ഷോ.