കോ​ത​ന​ല്ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ര​ജ​തജൂ​ബി​ലി ഉ​ദ്ഘാ​ട​നം
Monday, January 30, 2023 11:47 PM IST
ക​​ടു​​ത്തു​​രു​​ത്തി: ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സ​​ഹോ​​ദ​​ര്യ​​ത്തോ​​ടെ​​യും സേ​​വ​​ന സ​​ന്ന​​ദ്ധ​​ത​​യോ​​ടെ​​യും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന വി​​ശ്വാ​​സ സ​​മൂ​​ഹ​​മാ​​ണ് ക്രൈ​​സ്ത​​വ​​രു​​ടേ​​തെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. കോ​​ത​​ന​​ല്ലൂ​​ര്‍ സെ​ന്‍റ് മേ​​രീ​​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യു​​ടെ ര​​ജ​​ത ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
കോ​​ട്ട​​യം അ​​തി​​രൂ​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, മി​​സോ​​റി സി​​റ്റി മേ​​യ​​ര്‍ റോ​​ബി​​ന്‍ ഇ​​ല​​ക്കാ​​ട്, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ഈ​​ഴാ​​റാ​​ത്ത്, മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കോ​​മ​​ള​​വ​​ല്ലി ര​​വീ​​ന്ദ്ര​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു​ കൊ​​ണ്ടു​​കാ​​ല, കോ​​ത​​ന​​ല്ലൂ​​ര്‍ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ക്ക​​ക്കു​​ഴി​​പ്പി​​ല്‍, തൂ​​വാ​​നി​​സ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ബി​​ജു ത​​റ​​യി​​ല്‍, എ​​ല്‍​ഡി​​എ​​സ്‌​​ജെ​​ജി സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ സി​​സ്റ്റ​​ര്‍ റോ​​മി​​ല്‍​ഡ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.