അ​ന​ധി​കൃ​ത​ മ​ദ്യ വി​ൽപ്പന: ഒരാൾ പിടിയിൽ
Monday, January 30, 2023 11:49 PM IST
കോ​​ട്ട​​യം: ഡ്രൈ​​ഡേ​​യി​​ല്‍ ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​ മ​​ദ്യ വി​​ൽ​പ്പ​​ന ന​​ട​​ത്തി​​യാ​​ളെ 30 കു​​പ്പി ഇ​​ന്ത്യ​​ന്‍ നി​​ര്‍​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വു​​മാ​​യി എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി. അ​​ക​​ല​​ക്കു​​ന്നം മ​​റ്റ​​ക്ക​​ര​​ക​​ര മു​​രി​​പ്പാ​​റ എം.​​എം. ജോ​​സ​​ഫി​​നെ​​യാ​​ണ് പാ​​മ്പാ​​ടി റേ​​ഞ്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഫി​​ലി​​പ്പ് തോ​​മ​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മ​​ദ്യം ക​​ട​​ത്താ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ബൈ​​ക്കും പി​​ടി​​ച്ചെ​​ടു​​ത്തു.
റെ​​യ്ഡി​​ല്‍ എ​​ക്‌​​സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ആ​​ന്‍​ഡ് ഇ​​ന്‍​വെ​​സ്റ്റി​​ഗേ​​ഷ​​ന്‍ ബ്യൂ​​റോ പ്രി​​വ​​ന്‍റീ​വ് ഓ​​ഫീ​​സ​​ര്‍ പി.​​ബി. ബി​​ജു, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ഷെ​​ഫീ​​ഖ്, അ​​ഖി​​ല്‍ എ​​സ്. ശേ​​ഖ​​ര്‍, വ​​നി​​ത സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ സി​​നി ജോ​​ണ്‍, എ​​ക്‌​​സൈ​​സ് ഡ്രൈ​​വ​​ര്‍ സോ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.