തി​രു​നാ​ളാ​ഘോ​ഷം
Tuesday, January 31, 2023 10:12 PM IST
ചെ​മ്മ​ല​മ​റ്റം പ​ള്ളി​യി​ലും
പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ലും
ചെ​മ്മ​ല​മ​റ്റം: ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ലും പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ലും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ആ​ഘോ​ഷി​ക്കും.
ഇ​ന്നു രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 4.30നു ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന. 5.15നു ​സെ​ന്‍റ് തോ​മ​സ് ന​ട​മാ​ട​ത്ത്, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ന്ത​ലു​ക​ളി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 5.15ന് ​സെ​ന്‍റ് എ​ഫ്രേം, പൂ​വാ​ങ്ക​ൽ ക​പ്പേ​ള, സെ​ന്‍റ് ഫ്രാ​ൻ​സി​സ്, സെ​ന്‍റ് ജോ​ൺ എ​ന്നീ പ​ന്ത​ലു​ക​ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. മൂ​ന്നി​നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ർ​ജ്, ഒ​റ്റ​പ്ലാ​വ്, ക​രി​മ്പ​നോ​ലി, നെ​ടു​ഞ്ചേ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ​ൻ എ​ന്നീ പ​ന്ത​ലു​ക​ളി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. നാ​ലി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​നു പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ൽ ജ​പ​മാ​ല, ല​ദീ​ഞ്ഞ് പാ​യ​സ​നേ​ർ​ച്ച.
അ​ഞ്ചി​നു രാ​വി​ലെ 5.30നു ​പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​ൽ. 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ചെ​മ്മ​ല​മ​റ്റം പ​ള്ളി​യി​ൽ. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ൽ. ആ​റി​നു പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 7.15ന് ​ല​ദീ​ഞ്ഞ്, പ്ര​സം​ഗം - ഫാ. ​ജ​യിം​സ് പ​ന്നാം​കു​ഴി.
ചൂ​ണ്ട​ച്ചേ​രി പ​ള്ളി​യി​ല്‍
ചൂ​ണ്ട​ച്ചേ​രി: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ.​ജോ​സ​ഫ് തോ​ട്ട​ത്തി​ല്‍. രാ​ത്രി 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. മൂ​ന്നി​നു വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. നാ​ലി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​നു രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​റി​ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് നാ​ട​കം - മ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക് (തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി).
മേ​വ​ട പ​ള്ളി​യി​ല്‍
മേ​വ​ട: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ 6.15ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന -മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍. മൂ​ന്നി​നു വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ലി​ന് വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി. 6.30ന് ​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം, സ്‌​നേ​ഹ​വി​രു​ന്ന്‌.