ഹാ​മ​ർ​ത്രോ അ​പ​ക​ടം: തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ന് അ​ര​നൂ​റ്റാ​ണ്ട്
Tuesday, January 31, 2023 10:12 PM IST
തീ‌​ക്കോ​യി: ഹാ​മ​ർ​ത്രോ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് അ​ര​നൂ​റ്റാ​ണ്ട്.
50 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി മൈ​താ​ന​ത്തു കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍​ത്രോ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് കു​റ്റി​യാ​നി​ക്ക​ല്‍ കെ.​ജെ. തോ​മ​സ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ലെ അ​റ്റ​ന്‍​ഡ​റാ​യി​രു​ന്നു കെ.​ജെ. തോ​മ​സ്. പ​ള്ളി മൈാ​ത​ന​ത്തു ന​ട​ന്ന ഹാ​മ​ര്‍​ത്രോ മ​ത്സ​ര​ത്തി​നി​ട​യി​ൽ ഹാ​മ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. 1973 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.
തോ​മ​സി​ന്‍റെ വേ​ര്‍​പാ​ടി​ന്‍റ് 50 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന ഇ​ന്ന് അ​ദേ​ഹ​ത്തി​നു വേ​ണ്ടി തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ രാവി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഒ​പ്പീ​സും ഉണ്ടായിരിക്കും.