തി​രു​നാ​ളാ​ഘോ​ഷം
Tuesday, January 31, 2023 10:15 PM IST
എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ
എ​രു​മേ​ലി: അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ബി​ൻ പാ​ല​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം 4.15ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 4.30ന് ​കൊ​ടി​യേ​റ്റ്, 4.50ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ലി​നു രാ​വി​ലെ 5.45നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​എ​രു​മേ​ലി ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം. അ​ഞ്ചി​നു രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സു​ബി​ൻ പാ​ല​മ​റ്റ​ത്തി​ൽ, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് ഉ​റു​ന്പി​ത്ത​ട​ത്തി​ൽ, ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.
ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ
ചെ​ങ്ക​ൽ: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ നെ​ല്ലി​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി 7.15ന് ​നാ​ട​കം. നാ​ലി​നു രാ​വി​ലെ 6.15നും 10​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 5.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, ​സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി 7.30ന് ​ക​ലാ​സ​ന്ധ്യ. അ​ഞ്ചി​നു രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പോ​ൾ നെ​ല്ലി​പ്പ​ള്ളി​ൽ, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ടോ​ണി ക​ട്ട​ക്ക​യം സി​എ​സ്എ​സ്ആ​ർ, 5.45ന് ​പ​ത്തൊ​ന്പ​താം​മൈ​ൽ പ​ന്ത​ലി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ഗാ​ന​മേ​ള.
താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം പ​ള്ളി​യി​ൽ
ചി​റ​ക്ക​ട​വ്: താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം പ​ള്ളി​യി​ൽ മാ​ർ അ​പ്രേ​മി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​സു​നി​ൽ ചെ​റു​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​യി​ൻ കോ​ക്കാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് നേ​ർ​ച്ച​വി​ത​ര​ണം. നാ​ലി​നു രാ​വി​ലെ 6.45നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 5.45ന് ​സ്നേ​ഹ​വി​രു​ന്ന്, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​ന് താ​ള​ല​യ​മേ​ളം. അ​ഞ്ചി​നു രാ​വി​ലെ 6.30നും ​ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.15ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം.
കാ​രി​കു​ളം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ
കാ​രി​കു​ളം: ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ ഫാ​ത്തി​മ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജ​യിം​സ് തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ലി​നു ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് പു​തി​യ കു​രി​ശ​ടി വെ​ഞ്ചെ​രി​പ്പ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ൽ, 6.30ന് ​പു​തി​യ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, രാ​ത്രി 7.30ന് ​സ്നേ​ഹ​വി​രു​ന്ന്.
മ​ടു​ക്ക​ക്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ
എ​ലി​ക്കു​ളം: മ​ടു​ക്ക​ക്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഐ​സ​ക്ക് പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​നു രാ​വി​ലെ എ​ട്ടി​ന് ക​ഴു​ന്നെ​ടു​പ്പ്, വൈ​കു​ന്നേ​രം 5.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പൂ​വ​ത്തു​കാ​ട്, ആ​റി​ന് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​മാ​ത്യു വ​ട്ട​മാ​ക്കി​ൽ, ഫാ. ​സി​ന്‍റോ തി​രു​ത്തേ​ൽ ഒ​എ​ഫ്എം​സി, രാ​ത്രി 9.10ന് ​വാ​ദ്യ​മേ​ള​സം​ഗ​മം.