എ​ലി​ക്കു​ള​ത്ത് പോ​ലീ​സ് ഹെ​ൽ​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Tuesday, January 31, 2023 10:15 PM IST
കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പോ​ലീ​സ് ഹെ​ൽ​പ്പ്‌ ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച​ക​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം. വ​നി​താ പോ​ലീ​സി​ന്‍റെ​യും ജെ​ആ​ർ​സി കൗ​ൺ​സി​ല​റു​ടെ​യും സേ​വ​നം ല​ഭി​ക്കും.
പൊ​ൻ​കു​ന്നം എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ് ഹെ​ൽ​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ൽ​വി വി​ൽ​സ​ൺ, ഷേ​ർ​ലി അ​ന്ത്യാംകു​ളം, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, സി​നി ജോ​യ്, ആ​ശ റോ​യ്, ദീ​പ ശ്രീ​ജേ​ഷ്, സ​രീ​ഷ് പ​ന​മ​റ്റം, സി​നി​മോ​ൾ കാ​ക്ക​ശേ​രി​ൽ, ജ​യിം​സ് ചാ​ക്കോ, സി​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.