കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് അ​​സോ. ര​​ജ​​ത​​ജൂ​​ബി​​ലി സ​​മ്മേ​​ള​​നം
Tuesday, January 31, 2023 11:03 PM IST
കോ​​ട്ട​​യം: കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ര​​ജ​​ത​​ജൂ​​ബി​​ലി മ​​ധ്യ​​കേ​​ര​​ള സ​​മ്മേ​​ള​​നം കോ​​ട്ട​​യം ബെ​​ഞ്ച​​മി​​ന്‍ ബെ​​യ്‌​​ലി ഹാ​​ളി​​ല്‍ ന​​ട​​ന്നു. സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, സി.​​കെ.​​ആ​​ശ എം​​എ​​ല്‍​എ, ടി.​​ജെ. മാ​​ത്യു, മു​​ണ്ടൂ​​ര്‍ രാ​​മ​​കൃ​​ഷ്ണ​​ന്‍, എം.​​സു​​കു​​മാ​​ര​​ന്‍, വി.​​ജി. വി​​ജ​​യ​​കു​​മാ​​ര്‍, കെ.​​എം. തോ​​മ​​സ്, അ​​വി​​രാ ജോ​​സ​​ഫ് തു​​രു​​ത്തി​​ക്ക​​ര, അ​​ഡ്വ.​​ആ​​ര്‍. സ​​ന​​ല്‍​കു​​മാ​​ര്‍, ബേ​​ബി ഉ​​ഴു​​ത്തു​​വാ​​ല്‍, എം.​​എ​​ന്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍​നാ​​യ​​ര്‍, പി.​​എ​​ച്ച്. ക​​മാ​​ലു​​ദീ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സ​​ഹ​​ക​​ര​​ണ പെ​​ന്‍​ഷ​​ന്‍ ഇ​​ന്ന് ഇ​​ന്ന​​ലെ നാ​​ളെ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ബി.​​പി. പി​​ള്ള പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി. ​​മോ​​ഹ​​ന​​ന്‍​പി​​ള്ള, കെ.​​സി. കു​​ഞ്ഞി​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, കെ.​​പി. ജോ​​ണ്‍, എ.​​കെ. മാ​​ത്യു എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.
നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട ക്ഷാ​​മ​​ബ​​ത്ത പു​​നഃ​​സ്ഥാ​​പി​​ക്കു​​ക, മി​​നി​​മം പെ​​ന്‍​ഷ​​ന്‍ 10,000 രൂ​​പ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക, മെ​​ഡി​​ക്ക​​ല്‍ അ​​ല​​വ​​ന്‍​സ് വ​​ര്‍​ധി​​പ്പി​​ക്കു​​ക, സ​​ഹ​​ക​​ര​​ണ പെ​​ന്‍​ഷ​​ന്‍ ബോ​​ര്‍​ഡ് ഭ​​ര​​ണ​​സ​​മി​​തി​​യി​​ല്‍ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​യെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു.