വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ: ബാ​​ങ്കു​​ക​​ള്‍ നി​​ല​​പാ​​ട് മാ​​റ്റ​​ണ​​മെ​​ന്ന് സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്
Tuesday, January 31, 2023 11:03 PM IST
കോ​​ട്ട​​യം: കി​​ട്ടാ​​ക്ക​​ട​​മാ​​യി മാ​​റി​​യ തൊ​​ഴി​​ല്‍​ര​​ഹി​​ത​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ളി​​ല്‍ ഇ​​ള​​വു​​ക​​ള്‍ ന​​ല്‍​കാ​​നും അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്ക് പു​​തി​​യ വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ള്‍ അ​​നു​​വ​​ദി​​ക്കാ​​നും ബാ​​ങ്കു​​ക​​ള്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ധ​​ന​​കാ​​ര്യ വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്.
എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ലോ​​ണീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​ല്‍​വ) സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം കോ​​ട്ട​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​ന്‍ കെ. ​​നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ന്‍, ജോ​​ര്‍​ജ് മാ​​ത്യു, തി​​രു​​വാ​​ര്‍​പ്പ് രാ​​മ​​ച​​ന്ദ്ര​​ന്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ തോ​​മ​​സ്, ഗി​​രി​​ജ ക​​രു​​നാ​​ഗ​​പ്പ​​ള്ളി, ജോ​​സ​​ഫ് നെ​​ടു​​മു​​ടി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.