പ​​ദ്ധ​​തി വി​​ഹി​​തം പൂ​​ര്‍​ണ​​മാ​​യി ചെ​​ല​​വ​​ഴി​​ച്ച് ഏ​​ഴ് ഓ​​ഫീ​​സു​​ക​​ള്‍
Tuesday, January 31, 2023 11:03 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ സം​​സ്ഥാ​​ന പ​​ദ്ധ​​തി​​വി​​ഹി​​തം പൂ​​ര്‍​ണ​​മാ​​യും ചെ​​ല​​വ​​ഴി​​ച്ച​​ത് ഏ​​ഴ് ഓ​​ഫീ​​സു​​ക​​ള്‍. ജ​​ല​​സേ​​ച​​ന, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി വ​​കു​​പ്പി​​നു കീ​​ഴി​​ലെ ഓ​​ഫീ​​സു​​ക​​ളാ​​ണ് അ​​നു​​വ​​ദി​​ച്ച തു​​ക മു​​ഴു​​വ​​നും ചെ​​ല​​വ​​ഴി​​ച്ച​​തെ​​ന്നു ജി​​ല്ലാ​​വി​​ക​​സ​​ന​​സ​​മി​​തി യോ​​ഗം വി​​ല​​യി​​രു​​ത്തി. 75.96 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ച്ച​​ത്. മേ​​ജ​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ കോ​​ട്ട​​യം, മൈ​​ന​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ കോ​​ട്ട​​യം, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി പി.​​എ​​ച്ച്. ഡി​​വി​​ഷ​​ന്‍ കോ​​ട്ട​​യം , വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി പ്രോ​​ജ​​ക്ട് ഡി​​വി​​ഷ​​ന്‍ കോ​​ട്ട​​യം, പി​​ഡ​​ബ്ല്യു​​ഡി, ബി​​ല്‍​ഡിം​​ഗ്സ് ആ​​ന്‍​ഡ് ലോ​​ക്ക​​ല്‍ വ​​ര്‍​ക്ക്സ് കോ​​ട്ട​​യം, പി​​ഡ​​ബ്ല്യു​​ഡി റോ​​ഡ്സ് ആ​​ന്‍​ഡ് ബ്രി​​ഡ്ജ​​സ് കോ​​ട്ട​​യം, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി ക​​ടു​​ത്തു​​രു​​ത്തി, കോ​​ട്ട​​യം എ​​ന്നീ ഓ​​ഫീ​​സു​​ക​​ളാ​​ണ് വി​​ഹി​​തം പൂ​​ര്‍​ണ​​മാ​​യി ചെ​​ല​​വ​​ഴി​​ച്ച​​ത്.