ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്: ര​ജി​സ്റ്റേ​ർ​ഡ് മ​ണ്ഡ​ലം പു​നഃസം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, January 31, 2023 11:21 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: മ​​ഹാ​​ദേ​​വ​ക്ഷേ​​ത്ര ഉ​​പ​​ദേ​​ശ​​ക സ​​മി​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി ഭ​​ക്ത​​ജ​​ന​​ങ്ങ​​ളു​​ടെ ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ണ്ഡ​​ലം വേ​​ണ്ട​​ത്ര പ​​ര​​സ്യം ന​​ൽ​​കാ​​തെ​​യാ​​ണ് രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ആ​​ക്ഷേ​​പം.
ക്ഷേ​​ത്ര​​ത്തി​​ന്‍റെ അ​​ങ്ക​​ണ​​ത്തി​​ൽ മാ​​ത്രം അ​​റി​​യി​​പ്പ് നോ​​ട്ടീ​​സ് പ​​തി​​ച്ചാ​​ണ് ഇ​​പ്പാേ​​ൾ ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ണ്ഡ​​ലം രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ത്ര മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​കൂ​​ടി വ്യാ​​പ​​ക​​മാ​​യ രീ​​തി​​യി​​ൽ അ​​റി​​യി​​പ്പു ന​​ൽ​​കി കൂ​​ടു​​ത​​ൽ ഭ​​ക്ത​​ന്മാ​​ർ​​ക്ക് ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ അം​​ഗ​​ത്വം ല​​ഭി​​ക്കു​​ന്ന​​തി​​നു വേ​​ണ്ട സാ​​ഹ​​ച​​ര്യം ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഉ​​പ​​ദേ​​ശ​​ക സ​​മി​​തി മു​​ൻ അം​​ഗം കെ.​​എ​​സ്. ര​​ഘു​​നാ​​ഥ​​ൻ നാ​​യ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റി​ന് പ​​രാ​​തി ന​​ൽ​​കി.