കൂ​ട്ട​മാ​വ് കു​ടി​വെ​ള്ള പ​ദ്ധ​തി: 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Tuesday, January 31, 2023 11:21 PM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: കൂ​​ട്ട​​മാ​​വ് കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്ന് 30 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു. കു​​ള​​ത്തി​​ന​​ടു​​ത്തു​​ള്ള തോ​​ട്ടി​​ല്‍ ചെ​​ക്ക്ഡാം നി​​ര്‍​മി​​ക്കു​​ക, തോ​​ടി​​ന് സം​​ര​​ക്ഷ​​ണ ഭി​​ത്തി നി​​ര്‍​മി​​ക്കു​​ക തു​​ട​​ങ്ങി​​യ പ്ര​​വൃ​​ത്തി​​ക​​ള്‍​ക്കാ​​യാ​​ണ് തു​​ക അ​​നു​​വ​​ദി​​ച്ച​​ത്.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പി. ​​ജോ​​ണി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ സു​​നി​​ല്‍ കു​​ന്ന​​ക്കാ​​ട്ട്, സ​​ജി ആ​​ക്കി​മാ​​ട്ടേ​​ല്‍, ജോ​​സ് ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സെ​മി​നാ​ര്‍ നടത്തും

കോ​​ട്ട​​യം: ബി​​സി​​എം കോ​​ള​​ജ് സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക് വി​​ഭാ​​ഗം, സ്റ്റു​​ഡ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ല്‍ സോ​​ഷ്യ​​ല്‍ വ​​ര്‍​ക്കേ​​ഴ്‌​​സി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സെ​​മി​​നാ​​ര്‍ ന​​ട​​ത്തും.
ഇ​​ന്നു രാ​​വി​​ലെ 9.30നു ​​ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ര്‍ ബി​​സി​​എം സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ഐ​​പ്പ് വ​​ര്‍​ഗീ​​സ്, സി​​ജു തോ​​മ​​സ്, ജെ​​യിം​​സ് ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.