സ്കൂൾ വാ​ർ​ഷി​ക ആ​ഘോ​ഷം
Tuesday, January 31, 2023 11:25 PM IST
മ​​ണി​​മ​​ല: സെ​​ന്‍റ് ജോ​​ർ​​ജ് ഹൈ​​സ്കൂ​​ളി​​ന്‍റെ വാ​​ർ​​ഷി​​ക ആ​​ഘോ​​ഷം കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു താ​​ന്നി​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഹെ​​ഡ്മാ​​സ്റ്റ​​ര്‍ എം.​​കെ. തോ​​മ​​സ്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി എം.​​എ. ത്രേ​​സ്യാ​മ്മ, വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ല്‍, ജ​​യിം​​സ് ജോ​​സ​​ഫ് ഐ​​പി​​എ​​സ്, വെ​​ള്ളാ​​വൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. ശ്രീ​​ജി​​ത്ത്, വാ​​ഴൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി‍​ഡ​​ന്‍റ് ര​​ഞ്ജി​​നി ബേ​​ബി, വാ​​ര്‍​ഡ് മെം​​ബ​​ര്‍ ബെ​​ന്‍​സി ബൈ​​ജു, പ്രി​​ന്‍​സി​​പ്പ​​ൽ ബെ​​ന്നി തോ​​മ​​സ്, പി​​ടി​​എ പ്ര​​സി‍​ഡ​​ന്‍റ് സു​​രേ​​ഷ് മൈ​​ല്ട്ടൂ​​പാ​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത​​ല വി​​ജ​​യി​​ക​​ളെ​​യും സ്കോ​​ള​​ര്‍​ഷി​​പ്പ് ജേ​​താ​​ക്ക​​ളെ​​യും അ​​നു​​മോ​​ദി​​ച്ചു.