സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, January 31, 2023 11:25 PM IST
കു​​റു​​മ്പ​​നാ​​ടം: സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് സ്‌​​കൂ​​ളി​​ല്‍ ഏ​​ഴാം ക്ലാ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍​ക്കാ​​യി സെ​​വ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റ് സം​​ഘ​​ടി​​പ്പി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ടൂ​​ര്‍​ണ​​മെ​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​വി​​ധ യു​​പി സ്‌​​കൂ​​ളു​​ക​​ളി​​ല്‍​നി​​ന്നു​​ള്ള ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു.
സ്‌​​കൂ​​ള്‍ അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ര്‍ ഫാ. ​​ജെ​​റി​​ന്‍ അ​​ഞ്ചി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് ഷീ​​ന പോ​​ള്‍, ജോ​​ബ് ജോ​​സ​​ഫ്, സാ​​ജ​​ന്‍ അ​​ല​​ക്‌​​സ്, രാ​​ജീ​​വ് ടി. ​​ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍ യു​​പി സ്‌​​കൂ​​ള്‍ മാ​​മ്മൂ​​ട് ടൂ​​ര്‍​ണ​​മെ​​ന്‍റി​ല്‍ വി​​ജ​​യി​​ക​​ളാ​​യി. മാ​​ട​​പ്പ​ള്ളി സി​​എ​​സ് യു​​പി സ്‌​​കൂ​​ള്‍ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പും ഇ​​ര​​വു​​ചി​​റ സെ​​ന്‍റ് ജോ​​ര്‍​ജ്, അ​​മ​​ര പി​​ആ​​ര്‍​ഡി​​എ​​സ് സ്‌​​കൂ​​ള്‍ എ​​ന്നി​​വ​​ര്‍ ഫ​​സ്റ്റ് റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പും നേ​​ടി. വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള ട്രോ​​ഫി​​ക​​ളും മെ​​ഡ​​ലു​​ക​​ളും സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് ഷീ​​ന പോ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.